ഓണ്‍ലൈനില്‍ ടാക്സ് അടയ്ക്കാനുള്ള സംവിധാനം നിലവില്‍ വന്നതിനുശേഷം എല്ലാവരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഐടിആര്‍ റിട്ടേണിന്റെ കോപ്പി ഇന്‍കം ടാക്സ് ഓഫിസിലേക്ക് അയച്ചു കൊടുക്കുന്നത്. പലപ്പോഴും ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പക്ഷേ, നിങ്ങളുടെ പാന്‍കാര്‍ഡ് ആധാറുമായി ഘടിപ്പിക്കുകയാണെങ്കില്‍ ഈ ബുദ്ധിമുട്ടില്‍ നിന്നും രക്ഷപ്പെടാം. എങ്ങനെയാണ് ഇതു ചെയ്യുന്നതെന്ന് നോക്കാം.

സ്റ്റെപ് 1
ഇ ഫയലിങ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യൂ
ആധാര്‍ ലിങ്ക് ചെയ്യാനുള്ള പോപ് അപ് വരും
വന്നിട്ടില്ലെങ്കില്‍ പ്രൊഫൈല്‍ സെറ്റിങ്സില്‍ മെയിന്‍ മെനു
ആധാര്‍ ലിങ്ക ബട്ടണില്‍ ക്ലിക് ചെയ്യൂ.
സ്റ്റെപ് 2
ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്യുന്നതിന് മുമ്പ്
പേര്, ഡേറ്റ് ഓഫ് ബെര്‍ത്ത്, ജെന്‍ഡര്‍ എന്നിവ രണ്ടിലും ഒരു പോലെയാണോ എന്നു നോക്കുക.
ക്രോസ് വെരിഫൈ ചെയ്തതിനുശേഷം നമ്പര്‍ എന്റര്‍ ചെയ്യുക
ലിങ്ക് നൗ ബട്ടണില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 3
വാലിഡേഷനു ശേഷം ആധാര്‍ കാര്‍ഡ് പാനുമായി ലിങ്ക് ചെയ്യും
വിവരങ്ങള്‍ ശരിയാണെങ്കില്‍ മാത്രമേ ലിങ്കിങ് നടക്കൂ
EVC എങ്ങനെ ജനറേറ്റ് ചെയ്യാം.
ഇ ഫയലിനു താഴെയായി ജനറേറ്റ് ഇവിസി എന്ന ബട്ടണ്‍ കാണം. ജനറേറ്റ് ബട്ടണ്‍ അമര്‍ത്തിയാല്‍ രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഒരു കോഡ് പോകും. ഈ കോഡ് ഉപയോഗിച്ച് വെരിഫിക്കേഷന് നടത്താം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
