ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളൊന്നും യാതൊരു സ്വാധീനവും ചെലുത്താത്ത ഓഹരികളുണ്ടോ? തനദ് വഴിയിലൂടെ നേട്ടവുമായി മുന്നേറുന്ന ഇത്തരം കമ്പനികളെ കുറിച്ച് കേട്ടിട്ടുണ്ടോ?
വിവിധ ഫിനാന്‍സ് സ്ഥാപനങ്ങള്‍ നടത്തിയ പഠനത്തിനൊടുവില്‍ ഇത്തരത്തിലുള്ള ചില ഓഹരികളെ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട അഞ്ചെണ്ണം ഏതാണെന്ന് നോക്കാം. ഏത് പ്രതികൂല കാലാവസ്ഥയിലും പിടിച്ചു നില്‍ക്കാനുള്ള കഴിവാണ് ഈ ഓഹരികളുടെ പ്രത്യേകത.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഇപ്പോള്‍ 230 ലെവലിലുള്ള ഈ ഓഹരി ഏത് സമയത്തും നിക്ഷേപിക്കാന്‍ പറ്റിയ ഓഹരികളിലൊന്നാണ്.
ഐസിഐസിഐ
273 രൂപയാണ് ഇപ്പോഴത്തെ വില. ചുരുങ്ങിയ കാലം കൊണ്ട് നേട്ടമുണ്ടാക്കാവുന്ന ഓഹരിയാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിന്റെ ഓഹരികളില്‍ നിക്ഷേപിക്കുന്നതിന് മറിച്ചൊന്നും ആലോചിക്കേണ്ടതില്ല.
കോള്‍ഇന്ത്യ
സര്‍ക്കാറിന് ഏറ്റവും കൂടുതല്‍ ലാഭം നല്കുന്ന കമ്പനികളിലൊന്നാണിത്. 400ന് താഴെ എപ്പോള്‍ വേണമെങ്കിലും വാങ്ങാവുന്നതാണ്. ഇപ്പോഴത്തെ വില 338 രൂപയാണ്.
ലാര്‍സന്‍ ആന്റ് ടര്‍ബോ
നിര്‍ണായകമായ ഒട്ടേറെ നിര്മാണപ്രവര്ത്തികളില് ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന കമ്പനിയാണ്. വില ഇത്തിരി കൂടുതലാണ്. 1552 രൂപ. പക്ഷേ, 1800 ലെവലില്‍ എപ്പോള്‍ വേണമെങ്കിലും എത്തിയേക്കാം.
ഒഎന്‍ജിസി
ഈ പൊതുമേഖലാ കമ്പനിയുടെ ഓഹരികള്‍ 230 ലെവലിലാണ് വില്‍പ്പന നടക്കുന്നത്. ചുരുങ്ങിയത് 300 രൂപ സ്വപ്നം കണ്ടെങ്കിലും വാങ്ങാവുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
