ഡിപ്പോസിറ്റുകള്‍ എപ്പോഴും നമ്മുടെ ഭാവിയില്‍ ഏറെ ഗുണങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിപ്പോസിറ്റുകളുടെ പലിശ 9.25%ല്‍ നിന്നും 8%മായി കുറച്ചിരിക്കുന്നു. എന്നാല്‍ ചില ബാങ്കുകള്‍ ഇപ്പോഴും അധികം കുറയാതെ പലിശ തരുന്നുണ്ട്.
ഏതൊക്കെയാണ് ബാങ്കുകള്‍ എന്നു നോക്കാം.
രത്നാകര്‍ ബാങ്ക്
ഈ ബാങ്കിന് ഒരുപാട് വര്‍ഷത്തെ പരിജ്ഞാനമുണ്ട്. ഇതില്‍ ഒരു വര്‍ഷത്തേക്ക് പലിശ 8.85%, രണ്ട് വര്‍ഷത്തേക്ക് 9.10%, മൂന്ന് വര്‍ഷത്തേക്ക് 9% വുമാണ്.
കെടിഡിഎഫ്സി (KTDFC)
ഇത് കേരള ഗവണ്മെന്റിന്റെ ഒരു നിക്ഷേപപദ്ധതിയാണ്. ഒരു വര്‍ഷം 25 ലക്ഷത്തിന് മേല്‍ നിക്ഷപിച്ചാല്‍ 10% വരെ പലിശ കിട്ടും. അതില്‍ കുറവാണെങ്കില്‍ 9.75% ആണ് പലിശ.
ഇന്ഡസ്ഇണ്ട് ബാങ്ക്
ഇതൊരു പബ്ളിക്ക് ലിസ്റ്റഡ് ബാങ്കാണ്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ ഇതില്‍ 8.85% മാണ് പലിശ.
ഡവലപ്മെന്റ് ക്രഡിറ്റ് ബാങ്ക്
ഇതൊരു പ്രയിവറ്റ് ലിസ്റ്റഡ് ബാങ്കാണ്. ഒരു വര്‍ഷം ഇതില്‍ പലിശ 8.15% വും രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ 8.40% വുമാണ് പലിശ.
തമിഴ്നാട് മാര്സെന്ന്റയില് ബാങ്ക്
ദക്ഷിണദിക്കില്‍ വച്ചുള്ളതില്‍ ഒരു പ്രഥമസ്ഥാനമാണ് ഈ ബാങ്കിനുളളത്. ഓണ്‍ലൈനില്‍ കൂടി നമുക്ക് അക്കൗണ്ട് തുറക്കാം. ഇതില്‍ ചെറിയ തോതില്‍ ടാക്സ് അടക്കേണ്ടി വരും. ഒരു വര്‍ഷം 8.50% പലിശ കിട്ടും. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ 8.60% വരെയും കിട്ടും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications