ലോണടച്ചാല്‍ എന്‍ഒസി വാങ്ങണം, ഇല്ലെങ്കില്‍ പണി കിട്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കില്‍ നിന്ന് ഒരു വായ്പ സംഘടിപ്പിക്കാന്‍ ഒട്ടേറെ രേഖകള്‍ ആവശ്യമായി വരും. ഈ രേഖകളെല്ലാം കൊടുത്തു ലോണ്‍ വാങ്ങി കൃത്യമായി അതു അടച്ചു തീര്‍ത്താലും നിങ്ങളുടെ ചുമതല പൂര്‍ത്തിയാകുന്നില്ല. അതെന്താ? അടവെല്ലാം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ബാങ്കില്‍ നിന്നും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്(എന്‍ഒസി) വാങ്ങി വെയ്ക്കണം. ഇനി എന്‍ഒസി വാങ്ങിയില്ലെങ്കില്‍ എന്തു സംഭവിക്കും?

 

സിബില്‍ സ്‌കോറിനെ ബാധിക്കും

സിബില്‍ സ്‌കോറിനെ ബാധിക്കും

ബാങ്കില്‍ നിന്നും എന്‍ഒസി വാങ്ങി അത് സിബിലില്‍ സമര്‍പ്പിക്കാന്‍ മറക്കരുത്(ആദ്യം സിബില്‍ സ്‌കോര്‍ എന്താണെന്ന് മനസ്സിലാക്കൂ). ബാങ്കുകള്‍ ഇതു ചെയ്യുന്നുവെന്ന് ഉറപ്പാക്കിയാലും മതി.

വായ്പ അടച്ചതിനു തെളിവാണ്

വായ്പ അടച്ചതിനു തെളിവാണ്

പലപ്പോഴും പണം അടച്ചിനുള്ള രസീറ്റ് കൃത്യമായി നമുക്ക് സൂക്ഷിച്ചു വെയ്ക്കാനാകില്ല. എന്‍ഒസി വാങ്ങുന്നതിലൂടെ മുഴുവന്‍ തുകയും നിങ്ങള്‍ അടച്ചു കഴിഞ്ഞുവെന്ന് തെളിയിക്കാന്‍ സാധിക്കും.

വാഹനങ്ങള്‍ക്ക് എന്‍ഒസി നിര്‍ബന്ധം

വാഹനങ്ങള്‍ക്ക് എന്‍ഒസി നിര്‍ബന്ധം

വണ്ടി വില്‍ക്കുമ്പോള്‍ ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്തേക്കു കൊണ്ടു പോകുമ്പോഴും എന്‍ഒസി നിര്‍ബന്ധമാണ്. അതുകൊണ്ടു തന്നെ ലോണ്‍ അടച്ചു തീര്‍ത്ത ഉടനെ എന്‍ഒസി വാങ്ങാന്‍ ശ്രമിക്കണം.

നിയമപരമായി സുരക്ഷിതമാകൂ

നിയമപരമായി സുരക്ഷിതമാകൂ

പലപ്പോഴും ധനകാര്യ സ്ഥാപനങ്ങള്‍ മുന്‍കൈ എടുത്ത് നിങ്ങള്‍ക്ക് എന്‍ഒസി നല്‍കില്ല. ഇതിനായി ഒരു അപേക്ഷ നല്‍കി ഭാവിയിലെ നിയമപരമായ നടപടികളില്‍ നിന്നും രക്ഷനേടാന്‍ ശ്രമിക്കൂ. ഇപ്പോള്‍ ചില ധനകാര്യസ്ഥാപനങ്ങള്‍ വെബ് സൈറ്റില്‍ നിന്നും എന്‍ഒസി ഡൗണ്‍ ലോഡ് ചെയ്‌തെടുക്കാന്‍ സമ്മതിക്കുന്നുണ്ട്.

English summary

4 Reasons Why You Should Collect An NOC After Repayment Of A Loan?

4 Reasons Why You Should Collect An NOC After Repayment Of A Loan?
English summary

4 Reasons Why You Should Collect An NOC After Repayment Of A Loan?

4 Reasons Why You Should Collect An NOC After Repayment Of A Loan?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X