ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലളിതമായ ഫിനാന്‍ഷ്യല്‍ സ്കീമുകള്‍ കാറുകള്‍ വാങ്ങാന്‍ നല്‍കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ബങ്കുകാര്‍ മാന്യമായ ശമ്പളം വാങ്ങുന്ന വ്യക്തികളായാലും അവരുടെ കാര്‍ ലോണ്‍ അപേക്ഷകള്‍ നിരസിക്കാറുണ്ട്.
ഇതിന്റെ പ്രധാനപ്പെട്ട ഒരു കാര്യം, കുറഞ്ഞ ക്രഡിറ്റ് സ്കോര്‍ ആണ്. ക്രഡിറ്റ് സ്കോര്‍ എന്തെന്നാല്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ ക്രഡിറ്റ് ഹിസ്റ്ററി നോക്കി ക്രഡിറ്റ് ബ്യൂറോകള്‍ തീരുമാനിക്കുന്നതാണ്. ഇതൊരു 300-900 ത്തില്‍ ഇടയിലുളള മൂന്ന് അക്ക സംഖ്യയാണ്. ഇന്ത്യയിലെ ക്രഡിറ്റ് ബ്യൂറോസ് അണ് CIBIL, എക്സ്പീര്യന്, ഇക്വിഫാക്സ്.

നിങ്ങളുടെ കാര്‍ ലോണ്‍ ആപ്ളിക്കേഷന്‍സ് റിജെക്റ്റ് ചെയ്യാതിരിക്കണമെങ്കില്‍ ക്രഡിറ്റ് ഹിസ്റ്ററി നിലനിര്‍ത്താന്‍ ശ്രമിക്കുക. നിങ്ങളുടെ അശ്രദ്ധകാരണം ക്രഡിറ്റ് സ്കോര്‍ കുറഞ്ഞ് സാമ്പത്തികത്തെ ബാധിക്കുകയാണെങ്കില്‍ എത്രയും പെട്ടെന്ന് നിങ്ങളുടെ സാമ്പത്തികത്തെ പുന:സ്ഥാപിപ്പിക്കാന്‍ ശ്രമിക്കുക.
അടുത്ത കാരണം എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒന്നിലധികം ലോണുകള്‍ ഉണ്ടെന്ന് ബാങ്കുകാര് അറിയുമ്പോള്‍ പുതിയ ലോണിനെ ഇത് ബാധിക്കുമെന്ന് കരുതി നിങ്ങളുടെ ആപ്ളിക്കേഷന്‍സ് റിജെക്റ്റ് ചെയ്യാവുന്നതാണ്. നിങ്ങളുടെ ജോലി സ്ഥിരതയും മറ്റു ഘടകങ്ങളും ഉള്‍പ്പെടുത്തി വ്യക്തികള്‍ക്ക് ലോണ്‍ തിരിച്ചടയ്ക്കുന്നതിനുളള കഴിവ് നിര്‍ണ്ണയിക്കുന്നതുമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
