ഗുഡ് ലോണും ബാഡ് ലോണും തമ്മിലുളള വ്യത്യാസങ്ങള്‍ എന്തൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇപ്പോള്‍ നമ്മുടെ പല ആവശ്യങ്ങള്‍ക്കായി ലോണുകള്‍ എടുക്കാറുണ്ട്. എടുക്കുന്ന സമയത്ത് അത് നല്ലതാണോ ചീത്തയാണോ എന്ന് ആരും നോക്കാറില്ല. നമ്മുടെ പല ആവശ്യങ്ങളും നിറവേറാന്‍ ലോണുകള്‍ കൂടിയേ തീരൂ.

നല്ലതോ ചീത്തയോ എന്നുളളത് നമ്മള്‍ ലോണ്‍ തിരിച്ചടയ്ക്കുന്നത് ആശ്രയിച്ചിരിക്കും.

ഗുഡ് ലോണും ബാഡ് ലോണും തമ്മിലുളള വ്യത്യാസങ്ങള്‍ എന്തൊക്കെ?

ഗുഡ് ലോണ്‍ ഏതൊക്കെയാണ്?

1. വിദ്യാഭ്യാസ ലോണ്‍

ഇത് വിദ്യാഭ്യാസത്തിനു വേണ്ടി കൊടുക്കുന്ന നല്ലൊരു ലോണാണ്. ഇതിലൂടെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യാം.

2. ഹോം ലോണ്‍

എല്ലാ സാഹചര്യത്തിലും ഹോം ലോണ്‍ നല്ലതാണ്. ഇതില്‍ ഇന്‍ട്രസ്റ്റിനും പ്രിന്‍സിപ്പല്‍ എമൗണ്ടിനും നികുതി ആനുകൂല്യം ലഭിക്കുന്നതായിരിക്കും.

3. ബിസിനസ്സ് ലോണ്‍

ബിസിനസ്സ് ലോണ്‍ എടുത്താന്‍ പല വ്യക്തികള്‍ക്കും അവരുടെ ബിസിനസ്സ് വളരാന്‍ സഹായിക്കും.

ബാഡ് ലോണ്‍ ഏതൊക്കെയാണ്?

1. ക്രഡിറ്റ് കാര്‍ഡ്

ഇത് നിങ്ങളുടെ സാമ്പത്തികത്തെ ബാധിക്കുന്നതാണ്. ചില വ്യക്തികള്‍ അവരുടെ ക്രഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് ചെയ്യാന്‍ ലോണ്‍ എടുക്കാറുണ്ട്. ഇതിന്റെ പലിശ വളരെ ഉയര്‍ന്നതാണ്.

2. പേഴ്‌സണന്‍ ലോണ്‍

അവധി കാലത്ത് ഒരു അന്താരാഷ്ട്ര യാത്രയ്ക്കു വേണ്ടി ലോണ്‍ എടുക്കുന്നത് നല്ലതല്ല. ഇതിന് ഇന്‍ഡ്രസ്റ്റ് കൂടുതലാണ്. ഇതിന്റ EMI തന്നെ രണ്ടു മൂന്നു വര്‍ഷം അടയ്‌ക്കേണ്ടി വരും.

3. വാഹന ലോണ്‍

ഇത് നിങ്ങള്‍ വാഹനം വാങ്ങുന്നതും അതിന്റെ തിരിച്ചടവും ആശ്രയിച്ചിരിക്കും.

English summary

What Is The Difference Between A Good Loan And A Bad Loan?

Credit has never been this easy in India, with banks providing loans with door step service without much of a hassle and documentation.
English summary

What Is The Difference Between A Good Loan And A Bad Loan?

Credit has never been this easy in India, with banks providing loans with door step service without much of a hassle and documentation.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X