ഇപ്പോള്‍ കാറുകള്‍ നമ്മുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്. പ്രത്യേകിച്ചും ഒരു ആഡംബര കാര്‍ വാങ്ങുമ്പോള്‍ വളരെ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഇന്‍ട്രസ്റ്റ് റേറ്റ്
ഇന്‍ട്രസ്റ്റ് റേറ്റ് നമ്മള് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു ഘടകമാണ്. ചെറിയ ഒരു പലിശ നിരക്കു തന്നെ നിങ്ങളുടെ EMI യില്‍ വ്യത്യാസം വരുത്തുന്നു.
ഡൗണ്‍ പേയ്മെന്റ്
ചില കമ്പനികള്‍ ലോണ്‍ തുകയൂടെ 15% മുതല്‍ 25% വരെ ഡൗണ്‍ പേയ്മെന്റായി അടയ്ക്കാന്‍ പറയാറുണ്ട്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം കുറഞ്ഞ ഡൗണ്‍പേയ്മെന്റ് ഉയര്‍ന്ന EMIയ്ക്കും ഇന്ട്രസ്റ്റിനും കാരണം ആകുന്നു.
പ്രോസസിംഗ് ഫീസ്
പ്രോസസിംഗ് ഫീസ് ഓരോ ബാങ്കുകള്‍ തമ്മില്‍ വ്യത്യാസമായിരിക്കും. ഉദാ: 10 ലക്ഷം രൂപയ്ക്കു മുകളിലുളള ലോണിന് HDFC ബാങ്ക് പ്രോസസിംഗ് ഫീസ് ആയി എടുക്കുന്നത് 5870 രൂപയാണ്.
ലോണ്‍ കാലാവധി
ലോണ്‍ കാലാവധി സാധാരണ ഒന്നു മുതല്‍ ഏഴു വര്‍ഷം വരെ ആണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് കഴിയുന്നതും കുറഞ്ഞ കാലാവധിയില്‍ ലോണ്‍ എടുക്കുന്നതാണ് നല്ലത്. എങ്കില്‍ EMI യും ഇന്ട്രസ്റ്റും കുറയ്ക്കാന്‍ സാധിക്കും.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
