എസ്ബിടി ഓണ്‍ലൈന്‍ വിദ്യാഭ്യാസവായ്പയ്ക്ക് അപേക്ഷിക്കാന്‍ അവസരമൊരുക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച വിദ്യാലക്ഷ്മി പോര്‍ട്ടലുമായി എസ്.ബി.ടി.യുടെ സാങ്കേതികയിടത്തെ കൂട്ടിച്ചേര്‍ത്താണ് ഈ സൗകര്യം ലഭ്യമാക്കുന്നത്.
വായ്പയ്ക്ക് അപേക്ഷിക്കാനും ട്രാക്ക് ചെയ്യാനും ബാങ്കില്‍നിന്നുള്ള പ്രതികരണം അറിയാനും ഈ സൈറ്റിലൂടെ സാധിക്കും. ബാങ്കിന്റെ പദ്ധതിയനുസരിച്ച് സമര്‍പ്പിക്കേണ്ട രേഖകള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യാം.സര്‍ക്കാര്‍ സ്കോളര്‍ഷിപ്പുകളുടെ വിവരങ്ങളും അപേക്ഷയും ലഭ്യമാക്കുന്ന നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലേക്കുള്ള ലിങ്കേജ് കൂടിയാണിത്.

അപേക്ഷ സ്വീകരിച്ചാല്‍ വിദ്യാര്‍ഥികളെ അഭിമുഖത്തിന് ക്ഷണിക്കുകയും മറ്റ് നടപടി സ്വീകരിക്കുകയും ചെയ്യും. ബാങ്കുകളുടെ വിദ്യാഭ്യാസവായ്പ സംബന്ധിച്ചുള്ള അന്വേഷണങ്ങളും പരാതികളും ഇമെയില്‍ വഴി അയയ്ക്കാനും ഈ പോര്‍ട്ടലിലൂടെ സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications