പേഴ്സണല്‍ ലോണ്‍ നമുക്ക് ആവശ്യമായി വരുന്നത് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴാണ്. അതുപോലെ നമ്മുടെ സേവിംഗ്സ്സ് കഴിയുമ്പോഴും പേഴ്സണല്‍ ലോണ്‍ വേണ്ടി വരുന്നതാണ്. ലോണ്‍ തുക ഒരു വ്യക്തിയുടെ വരുമാനത്തേയും EMI അടയ്ക്കാനുളള ശേഷിയേയും ആശ്രയിച്ചിരിക്കും.

പേഴ്സണല്‍ ലോണ്‍ വിശദാംശങ്ങള്‍
1. വ്യക്തികള്‍ സെല്‍ഫ് എംബ്ലോയിടോ പ്രൊഫഷണലോ ആയിരിക്കണം.
2. പ്രായം 22നും 59നും ഇടയില്‍ ആയിരിക്കണം, കൂടാതെ പ്രതിമാസ വരുമാനവും ഉണ്ടായിരിക്കണം.
3. വ്യക്തികളുടെ ക്രഡിറ്റ് ഹിസ്റ്ററി നന്നായിരിക്കണം.
4. പ്രതിമാസം തിരിച്ചടയ്ക്കാനുളള കഴിവ് ഉണ്ടായിരിക്കണം.
ആവശ്യമുളള ഡോക്യുമെന്റ്സ്സ്
1. പാസ്പോര്‍ട്ട് സൈസ്സ് ഫോട്ടോ
2. പൂരിപ്പിച്ച് ഒപ്പിട്ട അപേക്ഷ
3. പുതിയ മൂന്നു മാസത്തെ സാലറി സ്ലിപ്പ്
4. 15 ദിവസത്തിനുളളില്‍ നവീകരിച്ച ക്രഡിറ്റുകള്‍ പ്രതിഫലിക്കുന്ന ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്
5. ഐഡന്റിറ്റി പ്രൂഫ്
6. അഡ്രസ്സ് ഫ്രൂപ്രൂഫ്
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications