ഇന്നത്തെ ഈ കാലഘട്ടത്തില്‍ ഒരു എമര്‍ജെന്‍സി ഫണ്ട് ഇല്ലാതെ മുന്നോട്ടു പോകാന്‍ വളരെ ബുദ്ധിമുട്ടാണ്. എപ്പോഴാണ് നമുക്ക് പണത്തിന്റെ ആവശ്യം വരുന്നത് എന്ന് പറയാന്‍ പറ്റില്ല. മറ്റൊരു രീതിയില്‍ പണം ശരിയാകുന്നതു വരെ ക്രഡിറ്റ് കാര്‍ഡ് ഒരു എമര്‍ജെന്‍സി ഫണ്ടായി ഉപയോഗിക്കാം. എന്നാല്‍ ക്രഡിറ്റ് കാര്‍ഡ് ഒരു
എമര്‍ജെന്‍സി ഫണ്ടായി ഒരിക്കലും കാണരുത്.
ഫിനാന്‍ഷ്യല്‍ പ്ളാനേഴ്സ് ആറു മാസത്തെ ചിലവിനായി എമര്‍ജെന്‍സി ഫണ്ട് സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ ഇത് ഓരോ വ്യക്തികളില്‍ നിന്നും വ്യത്യസ്തമായിരിക്കും. ഒരു എമര്‍ജെന്‍സി ഫണ്ട് കരുതി വയ്ക്കുന്നത് കുടുംബത്തിലെ എത്ര അംഗങ്ങള്‍ സമ്പാദിക്കിന്നിണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും.

നിങ്ങള്‍ക്ക് ഫണ്ട് എവിടെ സൂക്ഷിക്കാം?
നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് അനുയോച്യമായത് തിരഞ്ഞെടുക്കാം. ഇവിടെ റിട്ടേണ്‍സിന് പ്രാധാന്യം ഇല്ല. ഫിനാന്‍ഷ്യല്‍ പ്ളാനേഴ്സ് പറയുന്നത് കുറഞ്ഞത് 25% ഫണ്ട് എങ്കിലും സേവിംഗ്സ് അക്കൗണ്ടില്‍ ഉണ്ടായിരിക്കണം എന്നാണ്. എന്നാല്‍ സേവിംഗ്സ് അക്കൗണ്ടില്‍ പലിശ കുറവായിരിക്കും, അത് നിങ്ങള്‍ ഫിക്സഡ് ഡിപ്പോസിറ്റായി ഇട്ടാല്‍ നല്ല ശതമാനം പലിശയും കിട്ടുന്നതായിരിക്കും.
അടുത്തതായി നിങ്ങള്‍ക്ക് ലിക്വിഡ് ഫണ്ടില്‍ നിക്ഷേപിക്കാം. ഇതില്‍ നല്ലൊരു റിട്ടേണ്സ്സ് കിട്ടും. അതുപോലെ തന്നെ എപ്പോള്‍ വേണമെങ്കിലും നിങ്ങക്ക് പിന്‍വലിക്കാവുന്നതും ആണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications