പരമ്പരാഗതമായി ഇന്ത്യാക്കാര്‍ സേവിംഗ്സ് പ്രോത്സാഹിപ്പിക്കുക അണ് ചെയ്യുന്നത്. ദിര്‍ഘകാല സമ്പാദ്യങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കും. നമുക്ക് ആരോഗ്യപരമായിട്ടും സാമ്പത്തികപരമായിട്ടും നല്ലൊരു ജീവിതം വേണമെങ്കില്‍ സേവിംഗ്സ്സിനെ കുറിച്ച് ബോധവാന്മാര് ആയിരിക്കണം.
ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് സാമ്പത്തിക ആസൂത്രണത്തിന്റെ നേട്ടവും അത് നമ്മുടെ ഭാവിയെ എത്രത്തോളം സംരക്ഷിക്കും എന്നും പറഞ്ഞു കൊടുക്കണം. അതുകൊണ്ട് കുട്ടികള്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ ഒരു പിഗ്ഗി ബാങ്ക് ഗിഫ്റ്റായി കെടുക്കുന്നത് നല്ലതാണ്. അങ്ങനെ ചെറിയ സമ്പാദ്യങ്ങള്‍ അവര്‍ പഠിക്കുകയും ചെയ്യും.

തുടക്കത്തില്‍ അവര്‍ ഒരു പ്രതിമാസ അടിസ്ഥാനത്തില്‍ ശേഖരിക്കുകയും അവസാനം അത് പോക്കറ്റ് മണിയായി ഉപയോഗിക്കാം എന്നും പറയാം. അങ്ങനെ കുട്ടികള്‍ക്ക് ഒരു സേവിംഗ്സ്സ് അക്കൗണ്ട് സൃഷ്ടിക്കുന്ന ശീലം വളര്‍ത്തി എടുക്കാം. അങ്ങനെ പതുക്കെ ബാങ്കില്‍ ഒരു സേവിംഗ്സ്സ് അക്കൗണ്ട് തുറന്ന് തന്റെ സ്വന്തം തുക അതില്‍ നിക്ഷേപിക്കാമെന്നും പറയാം.
നിങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് ഒരു മാതൃക ആയാല്‍ അതും അവരുടെ സേവിംഗ്സ്സിന്റെ അറിവ് കൂട്ടും. അങ്ങനെ ഒരു പ്രാവശ്യം സേവിംഗ്സ്സിലേക്കുളള ലക്ഷ്യം വിജയകരമായാല്‍ പിന്നെ അവര്‍ ഇതിനു വേണ്ടി പരിശ്രമിക്കുകയും അങ്ങനെ നിങ്ങളുടെ കുട്ടി ഭാവിയില്‍ സാമ്പത്തിക ജീവിതം ഉറപ്പു വരുത്തുകയും ചെയ്യുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
