പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വ്യക്തികള്‍ക്ക് പലിശ നിരക്കു കുറച്ചു കൊണ്ട് ഭവന വായ്പ നല്‍കുന്നുണ്ട്.
വിവിധതരം അവശ്യങ്ങള്‍ക്കായി SBI നല്കുന്ന വായ്പകള്‍ നോക്കാം.
SBI മാക്സ്ഗയിന് (SBI maxgain)
ഇതില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സേവിങ്സിന്റെ വരുമാനം കൂട്ടാനും അതുപോലെ തന്നെ പലിശ നിരക്ക് വളരെ കുറവും ആയിരിക്കും.മിനിമം വായ്പ തുക 20 ലക്ഷം രൂപയാണ്.
SBI-NRI ഹോം ലോണ്സ്സ്
ഇത് NRI യ്ക്കും PIO's നും ലഭിക്കുന്ന ലോണ്‍ ആണ്. ഇതില്‍ അപേക്ഷകന് കൃത്യമായി വരുമാനം വേണം.മിനിമം വായ്പ തുക മൂന്നു ലക്ഷം രൂപയാണ്.
BI റിയാല്‍റ്റി (SBI realty)
ഇത് ഭവന നിര്‍മ്മാണത്തിനായി സ്ഥലം വാങ്ങുന്നതിനുവേണ്ടി എടുക്കുന്ന ലോണാണ്. ലോണ്‍ അനുമതി ആയാല്‍ ഉടനെ രണ്ടു
വര്‍ഷത്തിനുളളില്‍ തന്നെ നിര്‍മ്മാണം തുടങ്ങേണ്ടതാണ്.മാക്സിമം ലോണ്‍ തുക : പത്ത് കോടി, തിരിച്ചടവ് കാലാവധി : 15 വര്‍ഷത്തിനകം
SBI ട്രൈബല്‍ പ്ലസ്സ്
ഇത് മലയോര ആദിവാസി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി പ്രത്യേകം നല്കുന്ന വായ്പയാണ്.
SBI ഗ്രാം നിവാസ്
ഗ്രാമീണ മേഖലകളില്‍ നല്കുന്ന വായ്പയാണ് ഇത്. ഇൗ പദ്ധതി പ്രകാരം വീട് വാങ്ങാനോ അറ്റകുറ്റ പണികള്‍ ചെയ്യാനോ വീട് നിര്‍മ്മിക്കാന്‍ വേണ്ടി സ്ഥലം വാങ്ങുകയോ ചെയ്യാം.
SBI സഹയോഗ് നിവാസ്
ഗ്രാമീണ മേഖലകളില്‍ സ്വയം സഹായ സംഘങ്ങളിലേയ്ക്കു സംഭാവന ചെയ്യുന്ന ലോണാണിത്.
SBI ഫ്ളെക്സി പേ
വര്‍ക്കിങ് പ്രൊഫഷണലുകളായ യുവ തൊഴിലാളികള്‍ക്ക് അവരുടെ യോഗ്യത അനുസരിച്ച് നല്ല തുക ലോണായി ലഭിക്കുന്നതാണ് SBI ഫ്ളെക്സി പേ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
