ഒരു സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാന ലക്ഷ്യം എന്തെന്നാല്‍ നമ്മുടെ സാമ്പത്തികത്തിന്റെ ഉറവിടം കണ്ടെത്തുവാനും അത് യാഥാര്‍ത്യമാക്കി തീര്‍ക്കുവാനും സാധിക്കുന്നു.
ഫിനാന്‍ഷ്യല്‍ ടിപ്സ്സുകള്‍ ഏതൊക്കെ എന്നു നോക്കാം.
കൃത്യമായ ബഡ്ജറ്റ് ഉണ്ടാക്കുക
ആദ്യമേ പ്ലാന്‍ ചെയ്തു കഴിഞ്ഞാല്‍ നല്ലൊരു രീതിയില്‍ ബഡ്ജറ്റ് കൈവരിക്കാന്‍ സാധിക്കും. ലളിതമായ രീതിയില്‍ ഒരു വരുമാനവും ചിലവും ഒരു എക്സല്‍ ഷീറ്റുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് പ്രതിമാസ ബഡ്ജറ്റ് സൃഷ്ടിക്കാം.
നിക്ഷേപിക്കാന്‍ തയ്യാറാകുക
ഈ വര്‍ഷം നിങ്ങള്‍ക്ക് പുതിയ ഒരു നിക്ഷേപം നടത്താം. ഇപ്പോള്‍ അനേകം സമ്പാദ്യ പദ്ധതികള്‍ ഉണ്ട്. നിങ്ങളുടെ ലക്ഷ്യവും പ്രായവും അനുസരിച്ച് ടാക്സ്സ് ആനുകൂല്യമുളള സേവിങ്സ്സുകള് തിരഞ്ഞെടുക്കാം.
വായ്പ അടയ്ക്കുക
നിങ്ങള്‍ക്ക് ഏതെങ്കിലും ലോണ്‍ അടച്ചു തീര്‍ക്കാന്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്നു തന്നെ അത് അടയ്ക്കാന്‍ ശ്രമിക്കുക.
ക്രഡിറ്റ് കാര്‍ഡ് വായ്പ
ക്രഡിറ്റ് കാര്‍ഡ് വായ്പ ഉണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് അടയ്ക്കാന്‍ ശ്രമിക്കുക. ഇത് വളരെ ദോഷകരവും ഭീമമായ പലിശ നിരക്കും ആണ്. ഇത് വ്യക്തമാക്കി കഴിഞ്ഞാല്‍ നിങ്ങളുടെ മാസ ബഡ്ജറ്റുകള്‍ നടത്താന്‍ എളുപ്പം ആയിരിക്കും.
ക്രഡിറ്റ് റേറ്റിങ്സ്സ്
നിങ്ങള്‍ക്ക് ഒരു ലോണും ക്രഡിറ്റ് കാര്‍ഡും ഉണ്ടെങ്കില്‍ ക്രഡിറ്റ് സ്കോര്‍ അറിയാം. അങ്ങനെ നിങ്ങളുടെ സാമ്പത്തിക നിലനില്പ് അറിയാന്‍ സാധിക്കും.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ്ബുക്ക് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications