പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) ഏറ്റവും പ്രശസ്തമായ നികുതി ആനുകൂല്യമുളള ഒരു നിക്ഷേപമാണ്. ഇത് റിട്ടയര്‍മെന്റ് സമയത്ത്
മുതല്‍ കൂട്ടായി കിട്ടുന്ന ഒന്നു കൂടിയാണ്. ഇതിന്റെ ഒരേ ഒരു പോരായ്മ എന്തെന്നാല്‍ ലോക്ക് ഇന്‍ പിരീഡ് 15 വര്‍ഷമാണ്.

ലോണ്‍ എടുക്കുന്നതിന് അടിസ്ഥാനപരമായി എന്തൊക്കെ വേണം?
ഉടനടി ലോണ്‍ എടുക്കാന്‍ സാധിക്കില്ല. മൂന്നു മുതല്‍ ആറു സാമ്പത്തിക വര്‍ഷത്തിനുളളില്‍ ആദ്യത്തെ ലോണ്‍ എടുക്കാം. രണ്ടാമത് ഒരു ലോണ്‍ കൂടി എടുക്കണം എങ്കില്‍ ആദ്യത്തെ അടച്ചു കഴിഞ്ഞു എന്ന് ഉറപ്പു വരുത്തണം.
വായ്പ തുകയും പലിശ നിരക്കും എത്രയാണ്?
നിങ്ങള്‍ അഞ്ചാമത്തെ വര്‍ഷമാണ് ലോണിന് അപേക്ഷിച്ചതെങ്കില്‍ നിങ്ങളുടെ മൂന്നാമത്തെ വര്‍ഷത്തെ ബാലന്‍സ്സ് നോക്കി 25% വരെ ലഭിക്കുന്നതാണ്. ഇതിന്റ പലിശ നിരക്ക് നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് PPF അക്കൗണ്ടില്‍ നിന്നും 8.7% പലിശയാണ് കിട്ടുന്നതെങ്കില്‍ വായ്പ തുകയുടെ പലിശ 10.7% മാണ് ഈടാക്കുന്നത്.
ലോണ്‍ അപേക്ഷിക്കാനുളള നടപടിക്രമങ്ങള്‍ എന്തെല്ലാം?
നിങ്ങള്‍ PPF അക്കൗണ്ട് ഉളളയിടത്ത് പോയി നേരിട്ട് ലോണിന് അപേക്ഷിക്കാവുന്നതാണ്. കൃത്യസമയത്ത് പലിശ അടച്ചില്ലെങ്കില്‍ ഒരു വര്‍ദ്ധിച്ച തുക തന്നെ അടയ്ക്കേണ്ടി വരുന്നതായിരിക്കും.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications