ഓഹരികളിലെ നിക്ഷേപം 2015ല്‍ അത്ര നന്നായിരുന്നില്ല ഒരുപാടുപേര്‍ക്ക് പണം നഷ്ടപ്പെടുകയും ചെയ്തു. സെന്‍സെക്സ് അഞ്ചു ശതമാനം താഴ്ന്നു. 2016ല്‍ ശരിയായി നിങ്ങളുടെ വസ്തുക്കള്‍ വിനിയോഗിക്കുന്നതിലൂടെ ഈ നഷ്ടങ്ങളെയെല്ലാം മറികടക്കാം. റിസ്കും വ്യവസ്ഥകളും നോക്കി കഴിഞ്ഞ വര്‍ഷം വേണ്ടെന്നു വച്ച നിക്ഷേപ പദ്ധതികളെല്ലാം ഒന്ന് പയറ്റി നോക്കാവുന്നതാണ്.

2016ല്‍ ഓഹരികളിലല്ലാതെ നിക്ഷേപിക്കാന്‍ ഇതാ 5 വഴികള്‍
1. മ്യൂച്ചല്‍ഫണ്ടുകള്‍
നല്ല റാങ്കുള്ള മ്യൂച്ചല്‍ഫണ്ടുകളില്‍ നിക്ഷേപിക്കുക. നേരിട്ട് നിക്ഷേപിക്കാന്‍ അറിയില്ലെങ്കില്‍ സിപ് വഴി നിക്ഷേപിക്കാവുന്നതാണ് . കഴിഞ്ഞ വര്‍ഷം മ്യൂച്ചല്ഫണ്ടുകള്ക്ക് അത്ര അനുകൂലമായിരുന്നില്ല.
2. സ്വര്‍ണത്തില്‍ നിക്ഷേപിക്കാം പുതിയ മാര്‍ഗത്തില്‍
ഒരുപാട് പുതിയ സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ മോഡി ആരംഭിച്ചിട്ടുണ്ട്. വൈവിധ്യമായ നിക്ഷേപ മാര്‍ഗമാണ് സ്വര്ണത്തിലേത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോഴും രാഷ്ട്രീയ മാറ്റങ്ങളുണ്ടാകുമ്പോഴും ഓഹരി വിപണി തകരാം എന്നാല്‍ സ്വര്‍ണം അപ്പോഴും മിന്നും. ഓഹരി നഷ്ടങ്ങള്‍ മറികടക്കാന്‍ പലപ്പോഴും സ്വര്‍ണ നിക്ഷേപം സഹായിക്കാറുണ്ട്.
3. നികുതിരഹിത നിക്ഷേപങ്ങള്‍
നികുതി ആനുകൂല്യങ്ങളുള്ള പദ്ധതികളില്‍ നിക്ഷേപിച്ചാല്‍ ആദായവും നേടാം നികുതി ബാധ്യതയും കുറയും.വ്യക്തിഗത നിക്ഷേപങ്ങളില്‍ പിഎഫ് ആണ് ഏറ്റവും നല്ലത്. പിഎഫ് ഇല്ലാത്തവര്‍ക്ക് ഓഹരിയുമയി ബന്ധപ്പെട്ടുള്ള നിക്ഷേപപദ്ധതികളില്‍ പണം മുടക്കാം .
4. കമ്പനി സ്ഥിര നിക്ഷേപങ്ങള്‍
2016ല്‍ പലിശനിരക്കുകള്‍ ഇനിയും കുറയാന്‍ സാധ്യതയുള്ളതിനാല്‍ കമ്പനി സ്ഥിരനിക്ഷേപങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. നല്ല റേറ്റിംഗ് ഉള്ള കമ്പനി നിക്ഷേപങ്ങള്‍ സാധാ സ്ഥിരനിക്ഷേപങ്ങെളക്കാളും നല്ല വരവ് നല്‍കും.
5. ഐ പി ഒ
2016 ല്‍ ഒരുപാട് ഐപിഒകള്‍ ഇനിയും വരാനിരിക്കുന്നുണ്ട്. ഏറ്റവും വേഗം പണം സമ്പാദിക്കാന്‍ നല്ല മാര്‍ഗമാണ് ഐപിഒകള്‍.നിക്ഷേപകര്‍ വ്യവസ്ഥകളും കാലാവധികളും കണ്ട് വേണം ഈ മാര്‍ഗം തെരഞ്ഞെടുക്കാന്‍.
നിങ്ങളുടെ ലക്ഷ്യങ്ങള്‍ അനുസരിച്ചും റിസ്ക് ശ്രദ്ധിച്ചും വേണം എല്ലാ നിക്ഷേപ മാര്‍ഗങ്ങളിലും പണം മുടക്കാന്‍.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
