ഫിക്സഡ് ഡിപ്പോസിറ്റുകള്‍ക്ക് പകരമായി ക്രഡിറ്റ് കാര്‍ഡുകള്‍ എന്നത് ക്രഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു മാര്‍ഗമാണ്. അടിയന്തിര ഘട്ടങ്ങളില്‍ ക്രഡിറ്റ് കാര്‍ഡ് ഏറെ സഹായിക്കും.
വരുമാനം കുറവുള്ള വീട്ടമ്മമാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും കുറഞ്ഞ ക്രഡിറ്റ് സ്കോര്‍ കാരണം പലപ്പോഴും ക്രഡിറ്റ് കാര്‍ഡ് അനുവദിക്കാറില്ല.നിങ്ങള്‍ക്ക് ബാങ്കില്‍ ഫിക്സഡ് ഡിപോസിറ്റുണ്ടെങ്കില് അതിന്മേല് ക്രഡിറ്റ് കാര്‍ഡ് എടുക്കാവുന്നതാണ്. ക്രഡിറ്റ് കാര്‍ഡ് ലിമിറ്റ് 60-85 ശതമാനം വരെയാവാം.

ഫിക്സഡ് ഡിപോസിറ്റിന്മേല്‍ ക്രഡിറ്റ് കാര്‍ഡ് നല്കുന്ന ചില ബാങ്കുകളിതാ
1. എസ് ബി ഐ
എസ് ബി ഐ അഡ്വാന്റേജ് പ്ലസ് കാര്‍ഡിനായി നിങ്ങള്‍ എസ്ബിഐയില്‍ ഒരു ഫിക്സഡ് ഡിപോസിറ്റ് തുടങ്ങണം. ഡിപോസിറ്റിന്റെ 85% വരെ ക്രഡിറ്റ് ലിമിറ്റ് പോകാം.
2. ആക്സിസ് ബാങ്ക്
20, 000 രൂപ മുതല്‍ 25,00,000 രൂപ വരെ ഫിക്സഡ് ഡിപോസിറ്റില്‍ ആക്സിസ് ബാങ്കിന്റെ ഇന്‍സ്റ്റാ ഈസി ക്രഡിറ്റ് കാര്‍ഡ് നേടാം. നികുതി ഇതര എഫ്ഡികള് ഫ്ളക്സി ഡിപോസിറ്റുകള് ട്രസ്റ്റ് സൊസൈററി കമ്പനി എന്നിവയുടെ പേരിലുള്ള ഡിപോസിറ്റുകള് എന്നിവയ്ക്ക് ക്രഡിറ്റ് കാര്‍ഡ് ലഭിക്കില്ല.
3. ഐസിഐസിഐ ബാങ്ക്
20,000 രൂപ തൊട്ടുള്ള അക്കൗണ്ടിന്മേല് കാര്‍ഡ് ലഭിക്കും. മൂന്ന് ലക്ഷം രൂപ വരെ 85% ശതമാനമാണ് ക്രഡിറ്റ് ലിമിറ്റ്.
4. കൊടാക് മഹീന്ദ്ര
കൊടാക് മഹീന്ദ്ര അക്വാ ഗോള്‍ഡ് കാര്‍ഡിലൂടെ പലിശയില്ലാതെ പണം പിന്‍വലിക്കാം. ഏറ്റവും കൂടിയ ക്രഡിറ്റ് ലിമിറ്റ് 12 ലക്ഷം വരെയാണ്.
5. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
18 വയസിനു മുകളിലുള്ള ആര്‍ക്കും 20,000 രൂപ കുറഞ്ഞ നിക്ഷേപത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ആസ്പയര് ക്രഡിറ്റ് കാര്‍ഡ് നേടാം. ഡിപോസിറ്റ് തുകയുടെ 80% ആയിരിക്കും കൂടിയ ക്രഡിറ്റ് ലിമിറ്റ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
