പണ്ടത്തെ പോലെയല്ല പുതിയ കാലത്ത് ജോലി മാറ്റം ഒരു ട്രെന്റാണ് . ഒരേ ഓഫീസിലും കമ്പനിയിലും നീണ്ട കാലം ജോലി ചെയുന്ന പതിവെല്ലാം ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ് . ഇഷ്ടമുള്ള ജോലി സാഹചര്യങ്ങള്‍ ,ശമ്പളം, പദവി ഇതൊക്കെ അനുസരിച് ജോലികള്‍ മാറാം . പക്ഷെ പുതിയ ജോലിയില്‍ ചേരുമ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. പ്രത്യേകിച്ച് ശമ്പളക്കൂടുതല്‍ എന്ന കാരണം കൊണ്ടാണ് നിങ്ങള്‍ പുതിയ കമ്പനി തിരഞ്ഞെടുത്തതെങ്കില്‍.

പുതിയ കമ്പനിയില്‍ ചേരുമ്പോള്‍ ഒഴിവാക്കേണ്ട ചില അബദ്ധങ്ങള്‍
സാലറി അക്കൗണ്ട്
പുതിയ ജോലിക്ക് ചേരുമ്പോള്‍ പുതിയ സാലറി അക്കൗണ്ട് തുടങ്ങേണ്ടി വന്നേക്കാം. അപ്പോള്‍ തീര്‍ച്ചയായും ആദ്യത്തെ സാലറി അക്കൗണ്ട് ക്ലോസ് ചെയ്ത് അത് സവിങ്ങ്സ് അക്കൗണ്ട് ആയി മാറ്റാന്‍ ശ്രദ്ധിക്കണം . ആദ്യത്തെ സാലറി അക്കൗണ്ട് ഉള്ള ബാങ്കില്‍ തന്നെയാണ് പുതിയ കമ്പനിയുടെ അക്കൗണ്ടുമെങ്കില് പേടിക്കേണ്ട കാര്യമില്ല. അക്കൗണ്ട് ക്യാന്‍സല്‍ ചെയ്യുകയാണെങ്കില്‍ എല്ലാ സ്റ്റേറ്റ്മെന്റുകളുടെയും കോപ്പികളും പാസ് ബുക്കും സൂക്ഷിക്കണം ഇവ പിന്നീടാവശ്യം വന്നേക്കാം
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്
ഇപിഎഫ്ഒ കൃത്യമായി പൂരിപ്പിക്കണം അതില്‍ കമ്പനിയുടെ ഒപ്പ് ഉണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുക.
നികുതി
സാമ്പത്തിക വര്‍്ഷം അവസാനിക്കാറാവുമ്പോള്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്നും ഫോം 16 വാങ്ങി അതിന്റെ അടിസ്ഥാനത്തില്‍ നികുതി കണക്കാക്കി സമര്‍പ്പിക്കണം
ലോണുകള്‍
അഡ്രസ് വ്യത്യാസത്തെപ്പറ്റി ബാങ്കുകളെ അറിയിക്കാന്‍ മറന്നുപോകരുത് . ലോണ്‍ അക്കൗണ്ടുമായി കണക്ട് ചെയ്തിടുള്ള അക്കൗണ്ട് മാറുമ്പോഴും ശ്രദ്ധിക്കണം . ലോണുകളുടെ മാസതവണ കള്‍ മുടങ്ങാതെ നോക്കണം.
ക്രെഡിറ്റ് കാര്‍ഡ്
കൂടുതല്‍ ശമ്പളമുള്ള ജോലിയാണ് പുതിയ ജോലിയെങ്കില്‍ കൂടുതല്‍ ഓഫറുകളുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ തിരഞ്ഞെടുക്കാം . ക്രെഡിറ്റ് കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാല്‍ ഇടപാടുകള്‍ കുറച്ചുംകൂടി എളുപ്പമാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
