ബാങ്ക് നിക്ഷേപങ്ങള്‍ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. റിസര്‍വ് ബാങ്ക് കഴിഞ്ഞ വര്‍ഷം പലി്ശ നിരക്ക് 1.25 ശതമാനമായും ഈ വര്‍ഷം ഏപ്രിലില്‍ കാല് ശതമാനവും കുറച്ചു. ബാങ്കുകളും പിന്തുടര്ന്നു വന്നിരുന്ന പലിശ നിരക്കുകളെല്ലാം കുറച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്കിന്റെ ഏറ്റവും മികച്ച പലിശ 7.5 ശതമാനമാണ്. എല്ലാ നിക്ഷേപങ്ങളും ഏതാണ്ട് ഇതേ നിലവാരത്തിലാണ്. ഐ സി ഐ സി ഐ ബാങ്കും 7.5 ശതമാനമാണ് നല്‍കുന്നത്.

താഴെയുള്ളവ നോക്കു അവ ബാങ്ക് നിക്ഷേപ പലിശയേക്കാള്‍ മികച്ച പലിശ നിരക്കുകള്‍ നല്‍കുന്നുണ്ട്.
തിരഞ്ഞെടുത്ത കമ്പനി നിക്ഷേപങ്ങള്‍ക്കുള്ള പലിശ
Interest rates on select company deposits
| KTDFC | DHFL Ashray | Bajaj Finserv | |
| 1 Year | 8.5% | 8.75% | 8.75% |
| 2 Years | 8.5% | 9.0% | 8.85% |
| 3 Years | 8.5% | 9.0% | 8.90% |
കെടിഡിഎഫ്സി കേരള ഗവണ്മെന്റിന്റെ ഒരു നിക്ഷേപപദ്ധതിയാണ്. ഒരു വര്‍ഷം 25 ലക്ഷത്തിന് മേല്‍ നിക്ഷപിച്ചാല്‍ 10% വരെ പലിശ കിട്ടും. അതില്‍ കുറവാണെങ്കില്‍ 9.75% ആണ് പലിശ.
സീനിയര്‍ സിറ്റിസണ്‍സിന് 25 ലക്ഷത്തില്‍ താഴെയാണെങ്കില്‍ കാല് ശതമാനവും 25 ലക്ഷത്തിനു മുകളിലാണെങ്കില്‍ അര ശതമാനവും അധികം ലഭിക്കും. അമ്പരപ്പിക്കുന്ന പലിശ ലഭിക്കുമെങ്കിലും കമ്പനി നിക്ഷേപങ്ങള്‍ തീരെ സുരക്ഷിതമല്ല. നിക്ഷേപങ്ങള്‍ ലനഷ്ടപ്പെടാനും സാധ്യതയേറെയാണ്. കെടിഡിഎഫ്സി സര്‍ക്കാര്‍ കമ്പനിയായതിനാല്‍ പണം പോകുമെന്ന പേടി വേണ്ട.
ഡിഎച്ച് സി എല്‍ ബജാജ് ഫിന്‍സെര്‍വ് എന്നിവ മേല്‍ത്തരം നിക്ഷേപ പദ്ധതികളാണ്. 10 ശതമാനത്തിലധികം ഉയര്‍ന്ന പലിശ ലഭിക്കും. പലിശ നിരക്ക് ഇനിയും ഇടിയാനുള്ള സാഹചര്യത്തില്‍ 3 വര്‍ഷത്തേക്കെങ്കിലും ഈ പദ്ധതികള്ല് നിക്ഷേപിക്കുകയാണ് അഭികാമ്യം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
