നികുതി ഫയല്‍ ചെയ്യാനുള്ള സീസണ് ആരംഭിച്ചുകഴിഞ്ഞു. 2016-17 വര്‍ഷത്തെ നികുതി റിട്ടേണുകള്‍ അടക്കേണ്ട അവസാന തീയതിയാണ് ജൂലൈ 31.
ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ പെട്ടെന്നുതന്നെ ഐടിആര്‍വി ഫോം സമര്‍പ്പിക്കണം. ഐടിആര്‍വി ഫോം സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍,
ഡോട്ട് മട്രിക്സ് പ്രിന്റര്‍ ഉപയോഗിക്കരുത്
ഐടിആര്‍വി ഫോം ഇങ്ക് ജെറ്റ് അല്ലെങ്കില്‍ ലേസര്‍ പ്രിന്ററില്‍ വേണം പ്രിന്റ് ചെയ്യാന്‍. കറുത്ത മഷിയാണ് പ്രിന്റ് ചെയ്യാന്‍ ഉപയോഗിക്കേണ്ടത്.
വ്യക്തമായ പ്രിന്റൗട്ട്
പ്രിന്റൗട്ടിലെ വിവരങ്ങള്‍ സ്പഷടമായിരിക്കണം. അക്ഷരങ്ങളും അക്കങ്ങളും തെളിഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
വാട്ടര്‍മാര്‍ക്കില്‍ പ്രിന്റ് ചെയ്യരുത്
ഐടിആര്‍വി ഫോമില്‍ വാട്ടര്‍മാര്‍ക്കുകള്‍ ഇല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫോമില്‍ ഓട്ടോമാറ്റിക്കായി വരുന്ന 'ഇന്‍കം ടാക്സ് ഡിപാര്‍ട്ട്മെന്റ' എന്ന വാട്ടര്‍മാര്‍ക്ക് മാത്രമാണ് അനുവദനീയം.
നീലമഷിയില്‍ ഒപ്പിടാം
സെന്‍ട്രല്‍ പ്ലേസ്മെന്റ് സെല്ലിന് അയക്കുന്ന രേഖകള്‍ നീലമഷിയില്‍ തന്നെ ഒപ്പിട്ടയക്കണം.ബാര്കോഡിന്മേല് ഒന്നും തന്നെ എഴുതരുത്.
എ4 സൈസ് പേപ്പറുകള്‍ മാത്രം
എ4 സൈസിലുള്ള വെള്ളപേപ്പറുകള്‍ മാത്രമേ ഉപയോഗിക്കാവൂ. പേജിന്റെ പുറകുവശത്ത് ഒന്നും എഴുതരുത്. ഐട്ആര്വി അക്നോളജ്മെന്റില്‍ സ്റ്റാപ്ലര്‍ ഉപയോഗിക്കരുത്.
എ4 സൈസ് പേപ്പറുകള്‍ മാത്രം
പിറകില്‍ നിന്നും പ്രിന്റ് ചെയ്യരുത്
പ്രിന്റൗട്ടുകള്‍ അയക്കുമ്പോള്‍ പിറകില്‍ നിന്നും പ്രിന്റ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഒന്നിലധികം ആള്‍ക്കാരുടെ ഐടിആര്‍ അയക്കുമ്പോള്‍
ഒരേ കവറില്‍ ഒന്നിലധികം ഐടിആര്‍-വി അയക്കാന്‍ കഴിയും.
നികുതി റിട്ടേണ്‍ അടക്കാനുള്ള അവസാന ദിവസം ജൂലൈ 31
നികുതി റിട്ടേണ്‍ അടക്കാനുള്ള അവസാന ദിവസം ജൂലൈ 31 ആണ് അവസാനദിവസത്തെ തിരക്കൊഴിവാക്കാന്‍ വേഗം തന്നെ റിട്ടണ്‍ സമര്‍പ്പിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
