കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച കൃഷി കല്യാണ്‍ സെസ് ജൂണ്‍ ഒന്നു മുതല്‍ സേവന നികുതിക്കൊപ്പം നിലവില്‍ വരുകയാണ്.രാജ്യത്ത് മൊബൈല്‍, ഹോട്ടല്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ക്ക് ബുധനാഴ്ച മുതല്‍ വിലകൂടും. ഇതോടെ സെസ് അടക്കം സേവന നികുതി 15 ശതമാനമാകും.
കൃഷി മേഖലയുടെ പുനരുജ്ജീവന പദ്ധതികള്‍ നടപ്പാക്കാനും കൃഷിക്കാരുടെ ക്ഷേമത്തിനു പണം കണ്ടെത്താനുമാണു കൃഷി കല്യാണ്‍ സെസ് ഏര്‍പ്പെടുത്തിയത്.
അധിക ബാധ്യത ഉണ്ടാക്കുക ഇവയാണ്
വില കൂടിയ കാറുകള്‍ക്ക് ഇനിയും കൂടും
പത്ത് ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ ഒരു ശതമാനം ആഡംബര നികുതി നല്‍കണം. കാറുകളുടെ എക്സ്-ഷോറൂം വിലയ്ക്കൊപ്പമാകും ഒരു ശതമാനം ആഡംബര നികുതി ഏര്‍പ്പെടുത്തുക.
യാത്രയും ഭക്ഷണവും ചിലവേറും
സേവനനികുതി കൂടുന്നതോടെ, പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിനും വിമാനയാത്രകള്‍ക്കും ട്രെയിന്‍ യാത്രകള്‍ക്കുമൊക്കെ ചെലവേറും.
ഫോണ്‍ബില്ലുകള്‍
ടെലികോം സേവനങ്ങള്‍ക്കും വില കൂടും. നികുതി വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ നിരക്കുകളില്‍ മാറ്റമുണ്ടാകുമെന്ന് കാണിച്ച് പല മൊബൈല്‍ സേവന ദാതാക്കളും ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങളയച്ച് തുടങ്ങിയിട്ടുണ്ട്.
സേവനങ്ങള്‍
ഭവന, വാഹന, വ്യക്തിഗത വായ്പകളുമായി ബന്ധപ്പെട്ട പ്രൊസസിങ് ഫീ, പ്രീ പേയ്മെന്റ് ഫീ, ലേറ്റ് ഫീ തുടങ്ങിയവ കൂടും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
