പ്രായമായവരെ സാമ്പത്തിക ആസൂത്രണത്തിലും ആദായ നികുതി കണക്കാക്കാനും സമീപിച്ചാല്‍ അവര്‍ക്ക് മാത്രമായുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.
അര്‍ഹമായ നികുതി ഇളവുകള്‍ നേടിയെടുത്താല്‍ അതിന്റെ ഒരംശം മതി വൃദ്ധജനങ്ങളെ സംരക്ഷിക്കാന്‍.
ആദായ നികുതി ലാഭിക്കാം
65 വയസ്സിനു മുകളിലുള്ളവരെയാണ് നേരത്തെ മുതിര്‍ന്ന പൗരന്മാര് എന്ന് ആദായ നികുതി നിയമം പരിഗണിച്ചിരുന്നത്. 2011-2012 സാമ്പത്തികവര്‍ഷം മുതല്‍ 60 വയസിനു മുകളിലുള്ളവരെ മുതിര്‍ന്ന പൗരന്മാരായി കണക്കാക്കുന്നു. മുതിര്‍ന്ന പൗരന്മാരുടെ വരുമാനത്തിന് നികുതിയിളവ് ലഭിക്കുന്ന പരിധി സര്‍ക്കാര്‍ എപ്പോഴും ഉദാരമാക്കുന്നുണ്ട്.
മുന്‍കൂര്‍ നികുതി വേണ്ട
സ്വന്തമായി ബിസിനസ് വരുമാനമുള്ള മുതിര്‍ന്ന പൗരന്മാരെ് അഡ്വാന്‍സ് നികുതിയില്‍ നിന്നും റിട്ടേണുകളില്‍ നിന്നും റിട്ടേണുകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ബാങ്ക് നിക്ഷേപങ്ങള്‍
മുതിര്‍ന്ന പൗരന്മാരുടെ പേരിലുള്ള ബാങ്ക് സ്ഥിര നിക്ഷേപങ്ങള്ക്കുംആവര്ത്തന നിക്ഷേപങ്ങള്‍ക്കും സ്രോതസ്സില്‍ നികുതി പിടിക്കുന്നത് തടയാന്‍ ഫോം-15 എച്ച് പൂരിപ്പിച്ച് നല്‍കാം.
മെഡിക്കല്‍ പോളിസി പ്രീമിയം
60 വയസ്സിനു മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്ക് ആദായ നികുതി വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള പട്ടികയിലുള്ള ഗുരുതരമായ അസുഖങ്ങളുണ്ടാവുമ്പോള് ചികിത്സാ ചെലവില്‍ 60,000 രൂപ വരെ അധിക നികുതിയിളവുണ്ട്.വളരെ മുതിര്‍ന്നവരാണെങ്കില്‍ ഇളവ് 80,000 രൂപ വരെ ഉയര്‍ത്തിയിട്ടുണ്ട്. അംഗീകൃത ആശുപത്രിയില്‍ നിന്നോ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഡോക്ടര്‍മാരില്‍ നിന്നോ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാവും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
