ഇന്ന് എല്ലാ തലമുറയില്‍പ്പെട്ടവരും വ്യാപകമായി ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്.
ക്രഡിറ്റ് കാര്‍ഡ് ഉപയോഗം നമുക്കിടയില്‍ കൂടിവരികയാണ്.ക്രഡിറ്റ് കാര്‍ഡ് ഉപയോഗം കാരണം ഇപ്പോള്‍ പണം കയ്യില്‍ കൊണ്ടു നടക്കേണ്ട ആവശ്യം വരുന്നില്ല. ഫ്രീ ടിക്കറ്റ,കാഷ്ബാക്ക്,റിവാഡ് പോയിന്റ്,എളുപ്പത്തിലുള്ള ഇഎംഐ എന്നിവ ക്രഡിറ്റ് കാര്‍ഡിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
ക്രഡിറ്റ് കാര്‍ഡ് ആദ്യമായി ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കണ്ട കാര്യങ്ങള്‍
ക്രഡിറ്റ് കാര്‍ഡ് ലോണ്‍
ക്രഡിറ്റ് കാര്‍ഡ് വഴി നമ്മള് ലോണ്‍ എടുക്കുന്നത് അത്ര സുരക്ഷിതം അല്ല. ഇതിലെ ഇന്‍ട്രസ്റ്റ് റേറ്റ് വളരെ കൂടുതല്‍ ആണ്. 22% മുതല്‍ 48% വറെ ആകാം ഒരു വര്‍ഷം.
പലിശ വേണ്ടാത്ത കാലം
ചില ക്രഡിറ്റ് കാര്‍ഡുകള്‍ എടുത്താല്‍ അതില്‍ ഇന്‍ട്രസ്റ്റ് ഫ്രീ പിരീഡ് ഉണ്ടാകും. അതായത് 20-50 ദിവസം വരെ ഇന്‍ട്രസ്റ്റ് അടയ്ക്കേണ്ടതില്ല.
ചാര്‍ജ്
ഇന്‍ട്രസ്റ്റ് ഫ്രീ പിരീഡ് കഴിഞ്ഞാല്‍ മന്തിലി ഇന്ട്രസ്റ്റും സര്‍വ്വീസ് ടാക്സ്സും എല്ലാം അടയ്ക്കേണ്ടി വരുന്നതാണ്.
എത്ര തുക ലോണെടുക്കാം
ഏറ്റവും കുറഞ്ഞ തുക ലോണ്‍ എടുക്കുകയാണെങ്കില്‍ ഇത് നിങ്ങളുടെ ക്രഡിറ്റ് സ്കോറിനെ ബാധിക്കില്ല.
പണം പിന്‍വലിക്കാമോ
നിങ്ങക്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാം. എന്നാല്‍ അതിന് ഒരു പരിധി ഉണ്ടായിരിക്കുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
