പേഴ്സണല്‍ ലോണുകളുടെ ജനപ്രീതിയേറി വരികയാണ്. അധികം ബുദ്ധിമുട്ടാതെ എളുപ്പം ലഭിക്കുന്നു എന്നത് തന്നെയാണ് പേഴ്സണല്‍ ലോണുകളുടെ മേന്മ.
കുറഞ്ഞ ഡോക്യുമെന്റേഷന്, വളരെ വേഗത്തില്‍ പാസ്സാകുന്ന വായ്പ എന്നിങ്ങനെ കിട്ടാനുള്ള എളുപ്പം പേഴ്സണല്‍ ലോണുകളെ വളരെ വേഗം ജനപ്രിയമാക്കിയിരിക്കുന്നു.
പേഴ്സണല്‍ ലോണിന്റെ ചില സവിശേഷതകളിതാ
ആവശ്യം എന്തുമാവട്ടെ
മറ്റ് വായ്പകളില്‍ നിന്ന് വിത്യസ്തമായി എന്ത് ആവശ്യത്തിനും പേഴ്സണല്‍ ലോണ്‍ ഉപയോഗിക്കാം.മറ്റ് വായ്പകളേപ്പോലെ ആവശ്യം എന്താണെന്ന്് പറയേണ്ട കാര്യമില്ല.
എളുപ്പത്തില്‍ പണം
എളുപ്പത്തില്‍ പണം ലഭ്യമാകും. അടിയന്തരമായി പണം ആവശ്യമുള്ളവര്‍ക്ക് മറ്റെന്തിനെ അപേക്ഷിച്ചും മികച്ച മാര്‍ഗമാണ് പേഴ്സണല്‍ ലോണ്‍.
കുറഞ്ഞ റിസ്ക്
പേഴ്സണല്‍ ലോണ്‍ താരതമ്യേന റിസ്ക് കുറഞ്ഞതാണ്.മാത്രമല്ല കാലാവധി വാഹന വായ്പ, ഭവന വായ്പ എന്നിവയേക്കാളൊക്കെ കുറവുമാണ്.
ഈട് വേണ്ട
പേഴ്സണല്‍ ലോണുകള്‍ ഈടൊന്നും കൊടുക്കാതെ കിട്ടുന്നവയാണ്. അതിനാല്‍ ലോണ്‍ തിരിച്ചടയ്ക്കാനാകാതെ വന്നാലും സ്വത്തുക്കള്‍ ജപ്തിചെയ്യപ്പെടില്ല.
ക്രഡിറ്റ് റേറ്റിംഗ്
ക്രെഡിറ്റ് റേറ്റിംഗ് വര്‍ധിപ്പിക്കാന്‍ ഒരു മികച്ച വഴിയാണ് പേഴ്സണല്‍ ലോണ്്. പ്രതിമാസ തിരിച്ചടവ് മുടക്കാതിരുന്നാല്‍ സിബിലിന്റെ കണക്കില്‍ നിങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗ് വര്‍ധിക്കും. അത് പിന്നീട് വായ്പ ലഭിക്കുന്നതിന് ഏറെ സഹായിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
