ആദായ നികുതി നല്കേണ്ടതാരെല്ലാം ഏതെല്ലാം തരം വരുമാനത്തിന് നികുതിബാധ്യതയുണ്ട് തുടങ്ങിയ കാര്യങ്ങളെല്ലാം അറിയാമോ? ഇല്ലെങ്കില്‍ ശ്രദ്ധിക്കൂ.
ശമ്പളം,വാടക,ബിസിനസ്,മൂലധനനേട്ടം,മറ്റ് വരുമാനങ്ങള്‍ എന്നിങ്ങനെ അഞ്ച് സ്രോതസുകളായാണ് നികുതി ഈടാക്കുന്നത്.
നികുതി ബാധകമായ അഞ്ച് വരുമാനങ്ങളിതാ
1. ശമ്പള വരുമാനം
ശമ്പളം,പെന്ഷന്,ബോണസ്,ഫീസ്,കമ്മീഷന്,ഗ്രാറ്റ്വിറ്റി,അന്വിറ്റി എന്നിവയെല്ലാം ശമ്പളവരുമാനത്തില്പ്പെടും.
2. വാടക വരുമാനം
സ്വന്തമായ ആവശ്യങ്ങള്ക്കുപയോഗിക്കാത്ത വീട്,മറ്റ് കെട്ടിടങ്ങള്‍ എന്നിവയുടെ വാടക വരുമാനം.വാടക വീടിന് വായ്പയുണ്ടെങ്കില്‍ മുഴുവന്‍ പലിശയും കുറക്കാം.
3. പ്രൊഫഷണല്‍ വരുമാനം
ബിസിനസ്,പ്രൊഫഷന്,സ്വയം തൊഴില്‍ എന്നിവയില്‍ നിന്നുള്ള വരുമാനമെല്ലാം ഇതില്‍പ്പെടും ഇവയെല്ലാം നികുതി ബാധകമാണ്. യാത്ര,ചിലവുകള്‍,ജോലിക്കാരുടെ ശമ്പളം എന്നിവ ഇതില്‍ നിന്നും കുറക്കാം.
4. മൂലധന നേട്ടം
ഭൂമി,സ്വര്‍ണം,ഓഹരി എന്നിവയടക്കമുളള ആസ്തികള്‍ വില്ക്കുമ്പോള് ലഭിക്കുന്ന വരുമാനമാണിത്. കുറഞ്ഞകാലത്തേക്കും ദീര്‍ഘകാലത്തേക്കും എന്നിങ്ങനെ രണ്ട് വിഭാഗത്തിലായാണ് വരുമാനം കാണുക.
5. മറ്റു വരുമാനങ്ങള്‍
ആദ്യത്തെ നാല് വരുമാനങ്ങളിലും പെടാത്ത എല്ലാ വരുമാനങ്ങളും അഞ്ചാം വിഭാഗത്തില്‍പ്പെടുത്തി നികുതി ഈടാക്കും. നിക്ഷേപങ്ങളില്‍ നിന്നുളള വരുമാനം,സമ്മാനങ്ങള്‍,ലോട്ടറി എന്നിവ ഇതിലാണുള്പ്പെടുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
