വനിതകള്‍ക്ക് മാത്രമായി ഒരുപാട് ബാങ്ക് നിക്ഷേപ പദ്ധതികള്‍ നമ്മുടെ സ്വകാര്യ-പൊതുമേഖല ബാങ്കുകള്‍ അവതരിപ്പിക്കുന്നുണ്ട്. പക്ഷേ പലപ്പോഴും ഇത് വേണ്ടത്ര ആളുകളിലേക്കെത്താറില്ല.
അഞ്ച് ബാങ്കുകളുടെ വനിതകള്‍ക്ക് മാത്രമായുള്ള പ്രത്യേക ബാങ്ക് അക്കൗണ്ടുകളാണ് ഇവയെല്ലാം.
1. എസ്ബിഐ മഹിളാ പ്ലസ്
18 വയസില്‍ തുടങ്ങാവുന്ന 50,000 രൂപയുടെ ഹൗസ് ടു ഹൗസ് ട്രാവല്‍ ഇന്‍ഷുറന്‍സ്, ഒരു വര്‍ഷത്തേക്ക് 10,000 രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് കവര്‍ എന്നീ ആനുകൂല്യങ്ങളുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സേവിംങ്സ് അക്കൗണ്ടാണിത്.
2. മഹിളാ മിത്ര അക്കൗണ്ട്
18 വയസായ സ്ത്രീകള്‍ക്കുള്ള ഫെഡറല്‍ ബാങ്കിന്റെ അക്കൗണ്ടാണ് മഹിളാ മിത്ര അക്കൗണ്ട്.
3. ലേഡീസ് ഫസ്റ്റ് കാര്‍ഡ് അക്കൗണ്ട്
വീട്ടുചിലവുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ആക്സിസ് ബാങ്കിന്റെ അക്കൗണ്ടാണിത്.
4. സൂപ്പര്‍ ശക്തി വുമണ്‍സ്
ഐഡിബിഐ ബാങ്കിന്റെ സീറോ സേവിംങ്സ് അക്കൗണ്ടാണിത്.
5. യെസ് ഗ്രേസ്
യെസ് ബാങ്കിന്റെ യെസ് ഗ്രേസ് അക്കൗണ്ടില്‍ ശരാശരി ത്രൈമാസ അക്കൗണ്ട് ബാലന്‍സ് 10,000 രൂപയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
