ശമ്പളവര്‍ധന: പണം എങ്ങനെ ചിലവഴിക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ ഓരോമാസവും അധികമായെത്താന്‍ പോകുന്നത് 23.55 ശതമാനത്തോളം അധിക തുകയാണ്. പെന്‍ഷന്‍ വരുമാനക്കാര്‍ക്കും ആനുപാതികമായ വര്‍ധനയുണ്ട്.

 

അധിക വരുമാനം നന്നായി വിനിയോഗിച്ച് സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ഈ അവസരം ഉപയോഗിക്കാം.പുതിയ കാര്‍,ആഭരണങ്ങള്‍,മൊബൈല്‍ തുടങ്ങിയ ഒരുപാ്ട് ആവശ്യങ്ങള്‍ മനസിലുണ്ടാവും എന്നാല്‍ ആദ്യം ചെയ്ത് തീര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്.

കടബാധ്യതകള്‍

കടബാധ്യതകള്‍

ലോണ്‍,പണയം,ക്രഡിറ്റ് കാര്‍ഡ് കടങ്ങള്‍ എന്നിവ നീട്ടിവെയ്ക്കണ്ട. കടങ്ങളെല്ലാം അടച്ചുതീര്‍ക്കാന്‍ ഈ തുക ഉപയോഗിക്കാം.

എമര്‍ജന്‍സി ഫണ്ട്

എമര്‍ജന്‍സി ഫണ്ട്

പെട്ടന്നൊരു അസുഖം വന്നാല്‍ അപകടം നടന്നാല്‍ എന്തു ചെയ്യും എന്ന ആശങ്കയില്ലേ. അടിയന്തര ആവശ്യങ്ങള്‍ക്ക് എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കാം. പെട്ടെന്നുണ്ടാവുന്ന ചിലവുകള്‍,ജോലി നഷ്ടപ്പെടല്‍ എന്നിവ സംഭവിച്ചാല്‍ ഈ തുക ഉപകാരപ്പെടും.

ഇന്‍ഷുറന്‍സ്

ഇന്‍ഷുറന്‍സ്

നിക്ഷേപമായും പരിരക്ഷയായും ഇന്‍ഷുറന്‍സിനെ പരിഗണിക്കാം. ആരോഗ്യ ഇന്‍ഷുറന്‍സ്,ടേം ഇന്‍ഷുറന്‍സ് എന്നിങ്ങനെ പല തരത്തിലുള്ള ഇന്‍ഷുറന്‍സുകളുണ്ട്. ഫാമിലി ഫ്‌ളോട്ടര്‍ പദ്ധതിയും തിരഞ്ഞെടുക്കാവുന്നതാണ്.

നിക്ഷേപം

നിക്ഷേപം

ഭാവിയിലെ ആവശ്യങ്ങള്‍ക്ക് പഠനം,വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് നിക്ഷേപിക്കാം വരുമാനത്തിലുണ്ടാവുന്ന അധിക തുക.പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍,മ്യൂച്ച്വല്‍ ഫണ്ട് എന്നിവയെല്ലാം പരിഗണിക്കാം.

English summary

Four things to do with your extra income

The government has approved the recommendations off 7th pay commission as a result there will be a huge increase in the salary and pensions of Central government beneficiaries.
Story first published: Saturday, July 2, 2016, 13:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X