ബാങ്ക് നിക്ഷേപങ്ങള്‍ പോലെ പണം സുരക്ഷിതമായി നിക്ഷേപിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ വേറെയും ഒരുപാടുണ്ട്. വളര്‍ച്ചാനിരക്കും സുരക്ഷയും ഉറപ്പുനല്‍കുന്ന അഞ്ച് നിക്ഷേപ മാര്‍ഗ്ഗങ്ങള്‍
ബാങ്ക് നിക്ഷേപങ്ങളെ എപ്പോഴും സുരക്ഷിതമായ നിക്ഷേപങ്ങളായാണ് കണക്കാക്കുന്നത്. പലിശനിരക്കുകള്‍ കുറഞ്ഞിട്ടും ആളുകള്‍ ബാങ്കുകളെത്തന്നെ ആശ്രയിക്കുന്നതിന് ഒരു കാരണം ഈ വിശ്വാസ്യതയാണ്. ബാങ്ക് നിക്ഷേപങ്ങള്‍ പോലെ പണം സുരക്ഷിതമായി നിക്ഷേപിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ വേറെയും ഒരുപാടുണ്ട്. വളര്‍ച്ചാനിരക്കും സുരക്ഷയും ഉറപ്പുനല്‍കുന്ന അഞ്ച് നിക്ഷേപ മാര്‍ഗ്ഗങ്ങള്‍
കോര്‍പ്പറേറ്റ് എന്‍സിഡി
വന്‍കിട കമ്പനികളുടെ ബോണ്ടുകളില്‍ പണം നിക്ഷേപിക്കുന്നത് സുരക്ഷിതമാണ്. ഒരു നിശ്ചിത കാലത്തേക്കായിരിക്കും നിക്ഷേപം. കൃത്യമായ വരുമാനം ലഭിക്കുകയും ചെയ്യും.
പ്രതിമാസം വരുമാനം
ഡെബിറ്റ് ഫണ്ടുകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫണ്ടാണ് എംഐപി(മന്ത്ലി ഇന്‍കം പ്ലാന്‍). പരമാവധി 80 ശതമാനം മാത്രമാണ് സെക്യൂരിറ്റി ബോണ്ടുകളില്‍ നിക്ഷേപിക്കുന്നത്. ബാക്കിയുള്ള 20 ശതമാനം ഓഹരികളിലാണ്. അതുകൊണ്ട് കൂടുതല്‍ വരുമാനം ലഭിക്കാനുള്ള സാധ്യതയുണ്ട്.
ടാക്സ് ഫ്രീ ബോണ്ടുകള്‍
ഒട്ടുമിക്ക ടാക്സ് ഫ്രീ ബോണ്ടുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളുടേതാണ്. ഇഷ്യു ചെയ്യുമ്പോള്‍ വാങ്ങാന്‍ പറ്റിയില്ലെങ്കില്‍ സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്നും ഇവ എപ്പോള്‍ വേണമെങ്കിലും വാങ്ങാം. ബാങ്ക് ഡിപ്പോസിറ്റിനു സമാനമായ വരുമാനം കിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഡെബിറ്റ് മ്യൂച്ച്വല്‍ ഫണ്ടുകള്‍
ബാങ്ക് ഡിപ്പോസിറ്റിനേക്കാള്‍ വരുമാനം കിട്ടും. ഗവണ്മെന്റ് സെക്യൂരിറ്റികളിലും സുരക്ഷിതമായ കോര്‍പ്പറേറ്റ് ബോണ്ടുകളിലുമാണ് നിക്ഷേപം. ബാങ്ക് ഡിപ്പോസിറ്റിലെ ആദായത്തിനു നികുതി കൊടുക്കുന്നതു പോലെ ഇതിനും കൊടുക്കേണ്ടി വരും. എന്നാല്‍ ഇത് ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ രീതിയില്‍ തിരഞ്ഞെടുത്താല്‍ നികുതി കെണിയില്‍ നിന്നും രക്ഷപ്പെടാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications