ഗോള്‍ഡ് സേവിംഗ്സ് അക്കൗണ്ടും ഗോള്‍ഡ് ഇടിഎഫും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണ്
ഗോള്‍ഡ് സേവിംഗ്സ് അക്കൗണ്ട് തുറന്ന് 30 ദിവസം കഴിയുമ്പോള്‍ പലിശ കിട്ടിത്തുടങ്ങുന്നതായിരിക്കൂം. പലിശ നിരക്ക് തീരുമാനിക്കുന്നത് ബാങ്കാണ്.
ഗോള്‍ഡ് സേവിംഗ്സ് അക്കൗണ്ട്
- ഉപഭോക്ത്താക്കള്‍ പ്യൂരിറ്റി ടെസ്റ്റിംഗ് സെന്ററില്‍ നിന്നു കിട്ടിയ ഗോള്‍ഡ് ഡിപ്പോസിറ്റഡ് സര്‍ട്ടിഫിക്കറ്റ് ബാങ്കില്‍ കൊടുത്താല്‍ ഗോള്‍ഡ് സേവിംസ് അക്കൗണ്ട് തുറക്കാവുന്നതാണ്. അങ്ങനെ ഗോള്‍ഡിന്റെ അളവ് അവരുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകുന്നതായിരിക്കും.
- ഗോള്‍ഡ് സേവിംഗ്സ് അക്കൗണ്ട് തുറന്ന് 30 ദിവസം കഴിയുമ്പോള്‍ പലിശ കിട്ടിത്തുടങ്ങുന്നതായിരിക്കൂം. പലിശ നിരക്ക് തീരുമാനിക്കുന്നത് ബാങ്കാണ്.

- ഉപഭോക്താവിന് അക്കൗണ്ട് തുറക്കുന്ന സമയത്തു തന്നെ പണമായിട്ടു വേണമോ ഗോള്‍ഡ് ആയിട്ടു വേണമോ എന്ന് തിരഞ്ഞെടുക്കാവുന്നതാണ്.
- നിക്ഷേപകാലാവധി കുറഞ്ഞത് ഒരു വര്‍ഷം ആണ്. ഫിക്സഡ് ഡിപ്പോസിറ്റ് പോലെ ലോക്ക് ഇന്‍ പിരീഡ് ഉണ്ടായിരിക്കുന്നതാണ്.
- 1999 ഗോള്‍ഡ് ഡിപ്പോസിറ്റ് സ്കീം അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് കാപ്പിറ്റല്‍ ഗയിന്‍ ടാക്സ്സ്, വെല്‍ത്ത് ടാക്സ്സ്, ഇന്‍കം ടാക്സ്സ് എല്ലാം കിട്ടുന്നതായിരിക്കും.
ഗോള്‍ഡ് ഇടിഎഫ്
- ഗോള്‍ഡ് എക്ച്ചേഞ്ച് ട്രേയിഡ് ഫണ്ട്സ്സിനെയാണ് ഗോള്‍ഡ് ഇടിഎഫ് എന്ന് പറയുന്നത്. അതായത് ബിഎസ്ഇ, എന്‍എസ്ഇ പോലുളള സ്റ്റോക്ക് എക്ച്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഒരു മ്യൂച്ച്വല്‍ ഫണ്ടുകളാകുന്നു. ഇത് നമുക്ക് വാങ്ങാനും വില്‍ക്കാനും സാധിക്കും.
- ഒരൂ ട്രെയിഡിംഗും ഡിമാന്റ് അക്കൗണ്ടും മുഖേന ഉപഭോക്താക്കള്‍ക്ക് ഗോള്‍ഡ് ഇടിഎഫ് വാങ്ങാം. ഇതൊരു ലിക്യുഡ് ഫണ്ട് ആയതിനാല്‍ വിപണി സമയങ്ങളില്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും.
- ഗോള്‍ഡ് ഇടിഎഫ് മൂന്നു വര്‍ഷത്തില്‍ അധികമാകുകയാണെങ്കില്‍ ഒരു ലോംഗ് ടേം ഇന്‍വെസ്റ്റ്മെന്റായി മാറും. ഇന്‍കം ടാക്സ്സ് സ്ലാബ് അനുസരിച്ച് ഗോള്‍ഡ് ഇടിഎഫ് കുറഞ്ഞ കാലയളവില്‍ കൂടുതല്‍ ആദായം കിട്ടുന്നതാണ്.
- ഇതൊരു മ്യൂച്ച്വല്‍ ഫണ്ട് യൂണിറ്റുകള്‍ ആയതിനാല്‍ സ്വര്‍ണ്ണത്തിന്റെ 99.5% പരിശുദ്ധി പോലെ സൂചിപ്പിക്കുന്നു.
- നിങ്ങളുടെ എക്ച്ചേഞ്ച് ട്രയിഡഡ്ഡ് ഫണ്ടില്‍ ഗോള്‍ഡ് ഒരു കിലോ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് അത് എഎംസി മുഖാന്തിരം പണം ആയിട്ട് തിരിച്ചെടുക്കാവുന്നതാണ്.
Read Also: കൂട്ടത്തില്‍ നല്ലത് ഗോള്‍ഡ് ലോണ്‍ ആണോ പേഴ്സണല്‍ ലോണ്‍ ആണോ, ഒന്നു താരതമ്യം ചെയ്ത് നോക്കാം
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications