ബാങ്കുകളില്‍ നമ്മുടെ വിലപ്പെട്ട രേഖകള്‍ ആഭരണങ്ങള്‍ പോലുളളവ സൂക്ഷിക്കാന്‍ സേഫ് ഡിപ്പോസിറ്റ് ലോക്കര്‍ സൗകര്യം നല്‍കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഒറ്റയ്ക്കോ സംയുക്തമായോ തുറക്കാവുന്നതാണ്.
ബാങ്കുകളില്‍ നമ്മുടെ വിലപ്പെട്ട രേഖകള്‍ ആഭരണങ്ങള്‍ പോലുളളവ സൂക്ഷിക്കാന്‍ സേഫ് ഡിപ്പോസിറ്റ് ലോക്കര്‍ സൗകര്യം നല്‍കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഒറ്റയ്ക്കോ സംയുക്തമായോ തുറക്കാവുന്നതാണ്. നമുക്ക് എത്തിപ്പെടാന്‍ എളുപ്പമുളള ബാങ്ക് ബ്രാഞ്ചില്‍ ലോക്കര്‍ തുറക്കുന്നതാണ് ഏറ്റവും നല്ലത്. ലോക്കര്‍ തുറക്കുന്നതിനു മുന്‍പ് അറിയേണ്ട കുറച്ചു കാര്യങ്ങള്‍ നോക്കാം.
അപേക്ഷ നല്‍കുക
ലോക്കര്‍ തുറക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ആപ്ളിക്കേഷന്‍ ഫോമുകള്‍ പൂരിപ്പിക്കുകയും കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം.
എഗ്രിമെന്റ്
ലോക്കര്‍ തുറക്കുന്ന വ്യക്തികള്‍ ബാങ്കിലെ നിബന്ധനകളും വ്യവസ്ഥകളും അടങ്ങുന്ന മെമ്മോറാണ്ടം ഓഫ് ലെന്റിംഗ് എന്നറിയപ്പെടുന്ന ലോക്കര്‍ കരാറില്‍ ഒപ്പു വയ്ക്കേണ്ടത് ആണ്.
കൊലാറ്ററല്‍
നിലവില്‍ ഉളള അക്കൗണ്ട് ഉടമകള്‍ക്കോ ഇല്ലെങ്കില്‍ മൂന്നു വര്‍ഷ കാലാവധിയില്‍ ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട് തുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കോ മാത്രമേ ലോക്കര്‍ തുറക്കാന്‍ സാധിക്കുകയുളളു.
ഫീസ്
ലോക്കറിന്റെ വലിപ്പവും ബാങ്ക് ലൊക്കേഷനും ആശ്രയിച്ച് വാടക ഈടാക്കുന്നതാണ്. ഇത് മുന്‍കൂട്ടി ഇല്ലെങ്കില്‍ വര്‍ഷം തോറും അടയ്ക്കാവുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications