സാലറി സ്ലിപ്പ് ഒരു സുപ്രധാന രേഖയാണ്, തീര്‍ച്ചയായും അത് സൂക്ഷിച്ച് വയ്ക്കണം
ഗ്രോസ് സാലറി മുതല്‍ എല്ലാ കട്ടുകളും സാലറി/പേ സ്ലിപ്പില്‍ കാണിച്ചിട്ടുണ്ടാകും.
ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചു എന്നതിന് തങ്ങളുടെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് എല്ലാ മാസവും ലഭിക്കുന്ന ഡോക്യുമെന്റാണ് സാലറി സ്ലിപ്പ്. ഗ്രോസ് സാലറി മുതല്‍ എല്ലാ കട്ടുകളും സാലറി/പേ സ്ലിപ്പില്‍ കാണിച്ചിട്ടുണ്ടാകും. ഇപ്പോഴുള്ള മിക്കവാറും കമ്പനികളില്‍ സാലറി അക്കൗണ്ടില്‍ ക്രെഡിറ്റായാല്‍ ഉടനെ പേ സ്ലിപ്പ് മെയിലായി ലഭിക്കും. സാലറി സ്ലിപ് ഒരു രേഖയായി ഉണ്ടെങ്കില്‍ നിങ്ങള്‍ ജോലി മാറുമ്പോഴും ശമ്പളം കൂടുതല്‍ ആവശ്യപ്പെടാന്‍ സാധിക്കും.

ഒരു സാലറി/പേ സ്ലിപ്പില്‍ എന്തൊക്കെ കാര്യങ്ങള്‍ ഉണ്ടാകും:-
- അടിസ്ഥാന ശമ്പളം: നിങ്ങളുടെ സാലറിയിലെ ഏറ്റവും വലിയ തുകയാണ് ബേസിക് സാലറി. കമ്പനി പോളിസിയനുസരിച്ചും ഓരോരുത്തരുടെ സാലറിയനുസരിച്ചും ഈ ശതമാനത്തില്‍ ചെറിയ വ്യതിയാനങ്ങള്‍ കാണാം. ബേസിക് സാലറി ടാക്സബിളാണ്.
- എച്ച്ആര്‍എ: വീട്ടുവാടക നല്‍കുന്നതിന് ലഭിക്കുന്ന അലവന്‍സാണ് ഹൗസ് റെന്റ് അലവന്‍സ്. നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തിനനുസരിച്ച് എച്ച്ആര്‍എ മാറാം.
- കണ്‍വേയന്‍സ്: ടിഫിന്‍ അലവന്‍സ്, യൂണിഫോം അലവന്‍സ്, ട്രാന്‍സ്പോര്‍ട്ട് അലവന്‍സ് എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായി ജീവനക്കാരന് നല്കുന്ന അലവന്‍സാണ് കണ്‍വേയന്‍സ് അലവന്‍സ്.
- ട്രാവല്‍ അലവന്‍സ്: രാജ്യത്തിനകത്ത് യാത്ര ചെയ്യുന്നതിന് കമ്പനി നല്കുന്ന ചിലവാണ് ലീവ് ട്രാവല്‍ അലവന്‍സ്. ഇന്‍കം ടാക്സ് സെക്ഷന്‍ 10(5) അനുസരിച്ച് ഇത് ടാക്സ് പരിധിയില്‍ വരില്ല.
Read Also: വായ്പകള്‍ എടുത്തില്ലെങ്കില്‍ സിബില്‍ സ്കോര്‍ കുറയും!!!സത്യമാണോ?
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications