ഏതു പ്രായക്കാര്‍ ആയിരുന്നാലും നമ്മുടെ ജീവിതത്തില്‍ സമ്പാദ്യം കൂടിയെ തീരു. മുതിര്‍ന്ന പൗരന്മാര്ക്കായി ഇപ്പോള്‍ ഒരുപാട് സമ്പാദ്യ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്.
ഏതു പ്രായക്കാര്‍ ആയിരുന്നാലും നമ്മുടെ ജീവിതത്തില്‍ സമ്പാദ്യം കൂടിയെ തീരു. മുതിര്‍ന്ന പൗരന്മാര്ക്കായി ഇപ്പോള്‍ ഒരുപാട് സമ്പാദ്യ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്. ഏറ്റവും മികച്ച സമ്പാദ്യ പദ്ധതികള്‍ ഇതാ. നിയമം അനുസരിച്ച് എന്‍ആര്‍ഐ(NRI)കൾക്കും എച്ച്യുഎഫ്(HUF) നും ഈ സ്കീമില്‍ ചേരാന്‍ കഴിയില്ല. ഇതിന്റെ കാലയളവ് അഞ്ചു വര്‍ഷമാണ്. വേണമെങ്കില്‍ മൂന്നു വര്‍ഷം കൂടി കൂട്ടാം.
എസ്ബിഐ സീനിയര്‍ സിറ്റിസണ്‍ സ്കീം
60 വയസ്സ് കഴിഞ്ഞ വ്യക്തികള്‍ക്ക് ഈ അക്കൗണ്ട് തുറക്കാം. ഫോം A , 1000രൂപ ഡിപ്പോസിറ്റ് എമൗണ്ട്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാണം. അക്കൗണ്ട് ഉടമ ഒന്നിലധികം അക്കൗണ്ട് തുറക്കുകയാണെങ്കില്‍ എല്ലാ നിക്ഷേപത്തിലും കൂടി 15ലക്ഷത്തില്‍ കവിയാന്‍ പാടില്ല. അക്കൗണ്ട് തുറന്ന് ഒരു വര്‍ഷം കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. പക്ഷേ അതിന് പിഴ അടക്കേണ്ടി വരും.
ഐസിഐസിഐ സീനിയര്‍ സിറ്റിസണ്‍ സ്കീം
സീനിയര്‍ സിറ്റിസണ്‍ സമ്പാദ്യ പദ്ധതി അക്കൗണ്ട് തുറക്കാന്‍ അംഗീകാരം കിട്ടിയിട്ടുള്ള ഒരേ ഒരു സ്വകാര്യ മേഖലയിലെ ബാങ്കാണ് ഐസിഐസിഐ. നികുതി നിരക്കുകള്‍ ഓരോ വ്യക്തിയുടേയും വരുമാനം അനുസരിച്ചായിരിക്കും. ഒരു വര്‍ഷം കാലാവധിയെങ്കില്‍ അതിനു മുന്‍പ് അക്കൗണ്ട് പിന്‍വലിച്ചാല്‍ അടച്ച തുകയുടെ പകുതി ആയിരിക്കും കിട്ടുന്നത്.
പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സ്കീം
55നും 60നും ഇടയ്ക്ക് പ്രായമുളള വ്യക്തികള്‍ക്ക് പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സ്കീമില്‍ ചേരാം. റിട്ടയര്മെന്റൊയി ഒരു മാസത്തിനുളളിന് ഈ സ്കീമില്‍ ചേരണം. ഇതില്‍ അടക്കുന്ന പണം റിട്ടയര്‍മെന്റ് തുകയില്‍ കൂടാന്‍ പാടില്ല. അക്കൗണ്ട് പിന്‍വലിക്കണമെങ്കില്‍ ഒരു വര്‍ഷം കഴിയണം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
