നിങ്ങൾ ബാങ്ക് അല്ലെങ്കിൽ ക്രെഡിറ്റ് യൂണിയനിൽ പണം നിക്ഷേപിക്കുമ്പോൾ, പണം ശരിയായ അക്കൗണ്ടിലേക്കു നീങ്ങുന്നതിനു നിങ്ങൾ ഒരു ഡെപ്പോസിറ്റ് സ്ലിപ്പ് പൂരിപ്പിക്കേണ്ടതുണ്ട്.

ഡെപ്പോസിറ്റ് സ്ലിപ്പിൽ നിങ്ങൾ ആരാണ്, നിങ്ങൾ എന്ത് ചെയ്യാൻ ആഗ്രഹിക്കുന്നു,നിങ്ങളുടെ പണമിടപാടിന്റെ വിവരങ്ങൾ എന്നിവയാണ് എഴുതേണ്ടത് .
പൂരിപ്പിക്കാം
നിങ്ങളുടെ പണമിടപാടിനെ ആശ്രയിച്ച് ഡെപ്പോസിറ്റ് സ്ലിപ്പുകൾ പൂരിപ്പിക്കുന്ന വിധം വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്,പണം ഇടപാട് നടത്തുന്നതും ചെക്ക് ഉപയോഗിച്ച് ഇടപാട് നടത്തുന്നതിനും,രണ്ടു പ്രക്രിയയാണ്. നിങ്ങളുടെ നിക്ഷേപത്തിൽ നിന്നും പണം പിൻവലിക്കാനുള്ള പ്രക്രിയയും മറ്റൊന്നാണ്.എന്നിരുന്നാലും എല്ലാം വളരെ എളുപ്പമാണ്.
നിങ്ങളുടെ പേരും അക്കൗണ്ട് നമ്പറും ഉൾപ്പെടുന്ന വ്യക്തിഗത വിവരങ്ങൾ നൽകുക.നിങ്ങളുടെ ചെക്ക്ബുക്കിന്റെ പിൻഭാഗത്തുനിന്ന് പ്രീ-പ്രിന്റ് ചെയ്ത ഡെപ്പോസിറ്റ് സ്ലിപ്പുണ്ടെങ്കിൽ,വീണ്ടും എഴുതേണ്ടതില്ല.
നിക്ഷേപങ്ങളുടെ ആകെ തുക
ഇന്നത്തെ തീയതി, ആവശ്യമുള്ള ബ്രാഞ്ച് വിവരം പോലുള്ള കൂടുതൽ വിശദാംശങ്ങൾ പൂരിപ്പിക്കുക.നിങ്ങൾ മറ്റൊരു ക്രെഡിറ്റ് യൂണിയൻ ബ്രാഞ്ചിൻറെ അംഗമാണെങ്കിൽ, നിങ്ങളുടെ ക്രെഡിറ്റ് യൂണിയന്റെ പേരിൽ ആയിരിക്കണം പൂരിപ്പിക്കേണ്ടത്.
നിങ്ങളുടെ ഡെപ്പോസിറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന തുക ലിസ്റ്റ് ചെയ്യുക. നിങ്ങൾ നിക്ഷേപത്തിനായി കൊണ്ടുവന്നത് എത്ര നോട്ടുകളാണ്,അവ എത്ര രൂപയുടേതാണ് എന്ന് ലിസ്റ്റ് ചെയ്യണം.
നിങ്ങൾ ചെക്ക് വഴിയാണ് ഇടപാട് നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ സ്ലിപ്പിൽ ചെക്ക് നമ്പറും തുകയും ഉൾപ്പെടെ,വ്യക്തിഗത പരിശോധനകളുടെ ലിസ്റ്റ്, എഴുതുക.
നിക്ഷേപങ്ങളുടെ ആകെ തുക എത്രയെന്നു കണക്കാക്കുക. ചെക്കായും, പണമായും നിങ്ങൾ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന നിക്ഷേപമാണിത്.
ഡിപ്പോസിറ്റ് വിശദാംശങ്ങൾ പരിശോധിക്കുക
നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക എഴുതുക , നിങ്ങളുടെ മുഴുവൻ നിക്ഷേപവും ചെക്ക് വഴി നടത്തുകയാണെങ്കിൽ നിങ്ങൾക്കു പണം ആവശ്യമായി വന്നേക്കാം
പിൻവലിച്ച പണം കൂട്ടാതെ,നിങ്ങളുടെ ഡെപോസിറ്റിനെ മൊത്തമായി കണക്കുകൂട്ടുക
ഡെപ്പോസിറ്റ് സ്ലിപ്പിൽ സൈൻ ചെയ്യുക
ചെക്കുകൾ വഴി നിക്ഷേപിക്കുന്നത് അൽപ്പം ശ്രദ്ധിച്ചു ചെയ്യാം .ചെക്കുകൾ ഒരുമിച്ചു പൂരിപ്പിക്കാതിരിക്കുക.ഓരോ ചെക്കിലും തുക എഴുതാനുള്ള കോളത്തിനടുത്തു ചെക്ക് നമ്പർ നൽകാനായി സ്ഥലം ഉണ്ട്,അത് നിങ്ങൾക്കും നിങ്ങളുടെ ബാങ്കിനും ചെക്ക് ട്രാക്ക് ചെയ്യാൻ സഹായകമാണ്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
