നിങ്ങൾ കുവൈത്തിൽ ഒരു കാർ വാങ്ങാൻ പോകുകയാണെങ്കിൽ ചില നിർദ്ദേശങ്ങൾ ഇതാ . മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു വില കുറവായതിനാൽ പല വിദേശികളും കുവൈറ്റിൽ കാറു വാങ്ങാൻ തീരുമാനിക്കാറുണ്ട്.

കുവൈത്തിൽ നിങ്ങൾ വാഹനം വാങ്ങാനോ വാടകയ്ക്ക് കൊടുക്കാനോ /വാടകയ്ക്കെടുക്കാനോ തീരുമാനിച്ചാൽ,ആദ്യം എത്ര കാലം നിങ്ങള്ക്ക് ആ കാർ ആവശ്യമുണ്ടെന്നു അറിഞ്ഞിരിക്കണം . രണ്ടാമതായി എത്ര തുക നിങ്ങൾ കാറിനു വേണ്ടി നൽകാൻ തയ്യാറാണ് എന്ന ധാരണ വേണം , മൂന്നാമതായി, ഒരു കാർ സ്വന്തമാക്കാൻ നിങ്ങൾ എത്രമാത്രം ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുക എന്നറിഞ്ഞിരിക്കണം .
കുവൈറ്റ് ഡ്രൈവിംഗ് ലൈസൻസ്
നിങ്ങൾ ഒന്നോ രണ്ടോ വർഷങ്ങളിലേക്കു മാത്രമാണ് കുവൈത്തിൽ താമസിക്കാൻ തീരുമാനിച്ചതെങ്കിൽ,ഒരു കാർ വാങ്ങുന്നതിൽ കാര്യമില്ല, കാരണം കുവൈറ്റ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ അഞ്ചു മുതൽ ആറു മാസം വരെ എടുക്കാം. ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ എളുപ്പമാണ്.
ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം
നിങ്ങളുടെ കണ്ണിന്റെ പരിശോധനയ്ക്കു ശേഷമാണു അത് ലഭിക്കുക.(ഇതിനായി നിങ്ങൾ ജോലി ചെയുന്ന കമ്പനിയ്ക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും) കുവൈത്ത് മന്ത്രാലയം വഴി കാര്യങ്ങൾ ചെയ്യുന്നതും അത്ര എളുപ്പമല്ല, ചെറിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.ഒരുപാടു വർഷങ്ങൾ നിങ്ങൾ കുവൈറ്റിൽ ആയിരിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്കു പണം ഇത്തരം ഉത്പന്നങ്ങളിൽ നിക്ഷേപിക്കുന്നത് ഗുണം ചെയ്യും.
കാർ വാങ്ങിക്കുക (ഉടമസ്ഥത)
ഒരു കാർ വാങ്ങുന്നതിനുള്ള ഏറ്റവും നല്ല മാർഗം, കാർ വിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളിൽ നിന്ന് കാർ വാങ്ങിക്കുന്നതാണ് .നമ്മുടെ നാട്ടിൽ ഉള്ളത് പോലെ കുവൈറ്റിലെ ആളുകൾ ഓട്ടോമൊബൈൽ ഉലപ്പനകളെ മൂല്യത്തോടെ അല്ല നോക്കി കാണുന്നത് . അവർ അത്തരത്തിലാണ് വാഹനങ്ങളെ കൈകാര്യം ചെയ്യുന്നത്.
രജിസ്ട്രേഷൻ, ഇൻഷുറൻസ് , അറ്റകുറ്റപ്പണികൾ,
ചിലപ്പോൾ വഴി അരികിൽ ആവശ്യമില്ലാതാകുമ്പോൾ കാറുകൾ ഉപേക്ഷിച്ചു പോയെന്നും വരം .കുവൈറ്റ് വിടാൻ തീരുമാനിക്കുന്ന ഒരാളെ സംബന്ധിച്ചെടുത്തോളം കൈവശം ഉള്ള കാർ എത്രയും പെട്ടെന്ന് വിറ്റൊഴിവാക്കുക എന്നതാകും ലക്ഷ്യം.അത്തരം സാഹചര്യങ്ങളിൽ , വാഹനത്തിന്റെ മൂല്യം നോക്കാതെ ആകും അവർ വില പറയുക,രജിസ്ട്രേഷൻ,
ഇൻഷുറൻസ് , അറ്റകുറ്റപ്പണികൾ തുടങ്ങിയവ നിങ്ങളുടെ ഉത്തരവാദിത്തത്തിലായിരിക്കുമെന്നത് ഓർക്കുക, പ്രാദേശിക ഗവൺമെൻറിലൂടെ കാര്യങ്ങൾ നടപ്പാക്കുന്നത് ലളിതമായ ഒരു പ്രക്രിയയല്ല.
പറ്റിക്കപെടാൻ സാധ്യത ഉണ്ട്
കൂടാതെ, നിങ്ങൾക്ക് ഒരുപാട് മെക്കാനിക് അറിവ് ഇല്ലെങ്കിൽ, നിങ്ങൾ പറ്റിക്കപെടാൻ സാധ്യത ഉണ്ട്.എന്നിരുന്നാലും,ഏതാനും വർഷങ്ങൾ കുവൈത്തിൽ താമസിക്കാൻ ആണ് നിങ്ങളുടെ പ്ലാനെങ്കിൽ വിശ്വസ്തനായ ഒരാളെ തിരയുകയും കാറിന്റെ രേഖകളെല്ലാം ലഭിക്കാൻ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താൽ, കുവൈത്തിൽ ഒരു കാർ വാങ്ങുന്നത് ഫലപ്രദമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
