ഈ ഉത്സവ സീസണിൽ വീട് വാങ്ങാൻ ഒരുങ്ങുകയാണോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കൂ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വർഷത്തെ ദീപാവലിയോടനുബന്ധിച്ചുള്ള ആവേശകരമായ ഓഫറുകൾ സ്വീകരിച്ചു വീട് വാങ്ങാൻ നിൻഹാൽ തയ്യാറെടുക്കുകയാണെങ്കിൽ , നിങ്ങളുടെ നിക്ഷേപത്തെക്കുറിച്ചും സാമ്പത്തിക സ്ഥിതിയെക്കുറിച്ചും നിങ്ങൾക്കു വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

ഈ ഉത്സവ സീസണിൽ വീട് വാങ്ങാൻ ഒരുങ്ങുകയാണോ?

ഈ ഉത്സവ സീസണിൽ വീടു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന അഞ്ച് പ്രധാന ഘടകങ്ങളുടെ ഈ ചെക്ക്ലിസ്റ്റ് ഒന്ന് വായിക്കുക.

ഒരു ചതുരശ്ര അടിയുടെ വിലയും വസ്തുവിന്റെ മുഴുവൻ വിലയും എത്രയാണെന്ന് മനസിലാക്കുക.

ഒരു ചതുരശ്ര അടിയുടെ വിലയും വസ്തുവിന്റെ മുഴുവൻ വിലയും എത്രയാണെന്ന് മനസിലാക്കുക.

പ്രോപ്പർട്ടി അന്വേഷിക്കുന്നത് അവസാനിച്ചാൽ , നിങ്ങൾ വില അടിസ്ഥാനമാക്കി ഒരു ഷോർട്ട്ലിസ്റ്റ് തയ്യാറാക്കുക. പ്രോപ്പർട്ടികളുടെ മൊത്തം വില താരതമ്യം ചെയ്യുന്നതിന് പകരം,ചതുരശ്ര അടി അടിസ്ഥാനമാക്കിയുള്ള വില താരതമ്യം ചെയ്യുക. ഇൻഫ്രാസ്ട്രക്ചർ, എയർപോർട്ടിലേക്കും മറ്റു ബിസിനസ് കേന്ദ്രങ്ങളിലേയ്ക്കും, സൗകര്യങ്ങളിലേക്കും അയൽപക്കങ്ങളിലേക്കുമുള്ള ദൂരം എന്നിവ കണക്കിലെടുക്കുക. അപ്പോൾ നിങ്ങൾക്ക് വീടുകളും അവയുടെ മൂല്യവും എളുപ്പത്തിൽ താരതമ്യം ചെയ്യാം.

നിങ്ങളുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കുക

നിങ്ങളുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കുക

നിങ്ങളുടെ ചിലവുകളിലേക്കു തീർച്ചയായും പണം മാറ്റി വെക്കേണ്ടതാണ്. , എന്നാൽ അത് നിങ്ങളുടെ ഭാവി ആവശ്യങ്ങൾ കണക്കിലെടുക്കാതെ ആകരുത് . വീട് വാങ്ക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ ആ വീട് നിങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ എല്ലാം നിറവേറ്റാൻ സഹായിക്കുന്നതാണോ എന്ന് തീർച്ചപ്പെടുത്തുക.

നിങ്ങളുടെ കുട്ടികൾ വളർന്നുകഴിഞ്ഞാൽ നിങ്ങൾക്കു മറ്റൊരു വീട് അന്വേഷിക്കേണ്ടതുണ്ടോ എന്ന് ആലോചിക്കുക. ഏതാനും വർഷങ്ങൾക്കുള്ളിൽ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളോടൊപ്പം താമസിക്കുമോ, എന്ന് ചിന്തിക്കുക. ഇവയെല്ലാം പരിഗണിക്കുക എന്നത് കൊണ്ട് മാസാവസാനം നിങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള ഒരു ഇ എം ഐ തിരഞ്ഞെടുക്കണം എന്നതിന് അർത്ഥമില്ല. നിങ്ങളുടെ നിശ്ചിതവും വ്യത്യസ്തവുമായ ചിലവുകൾ നടത്താനും ബാധ്യത ഇല്ലാതെ നിങ്ങളുടെ ഹോം ലോൺ ഇഎംഐ നല്കാൻ കഴിയുമെന്നും ഉറപ്പു വരുത്തുക

 

ഒരു ക്യാഷ് ഡിസ്കൗണ്ട് ഏറ്റെടുക്കുക

ഒരു ക്യാഷ് ഡിസ്കൗണ്ട് ഏറ്റെടുക്കുക

ഉത്സവ ഓഫറുകളിലൂടെ സൗജന്യമായി സ്വർണ്ണ നാണയങ്ങൾ, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ,എന്നിവ ലഭിച്ചെന്നു വരാം.നിങ്ങളുടെ സാമ്പത്തിക സ്ഥിതിയ്ക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കുക .ജി എസ് ടി ഒഴുവാക്കാൻ കഴിയുന്ന ഒരു വീട് വാങ്ങുന്നത് ആണ് കൂടുതൽ പ്രയോജനം.അത് നിങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുറയ്ക്കുന്നു,അങ്ങനെയെങ്കിൽ ആദ്യത്തെ 5 വർഷത്തേക്ക്, നിങ്ങൾക്കു മെയിൻറനൻസ് ഫീസ് അടയ്‌ക്കേണ്ടതില്ല.

ലോൺ ടൈ അപ്പ് പരിശോധിക്കുക

ലോൺ ടൈ അപ്പ് പരിശോധിക്കുക

ലോൺ ടൈ അപ്പ് ഉള്ള പ്രോപ്പർട്ടികൾക്ക് ലോൺ എളുപ്പത്തിൽ ലഭിക്കുന്നതാണ് . ഒരു വീട് വാങ്ങുന്നതിലൂടെ നിങ്ങളുടെ സമ്പാദ്യത്തിലെ വലിയൊരു ഭാഗം മാറ്റി വെക്കുകയാണെന്നു ഓർക്കേണ്ടതാണ്.

ആർ ഇ ആർ എ അംഗീകരിച്ച ബിൽഡർ ആണെന്ന് ഉറപ്പാക്കുക

ആർ ഇ ആർ എ അംഗീകരിച്ച ബിൽഡർ ആണെന്ന് ഉറപ്പാക്കുക

എല്ലാ വാണിജ്യ, റസിഡൻഷ്യൽ പ്രോപ്പർട്ടി നിർബന്ധമായും ആർ ഇ ആർ എ യിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ആർ ഇ ആർ എ അംഗീകരിച്ച ഒരു ബിൽഡർയിൽ നിന്ന് വാങ്ങുന്നത് നിങ്ങളുടെ നിക്ഷേപത്തെ സുരക്ഷിതമായി നിലനിർത്താൻസഹായിക്കുന്നു ,.

 

 

Read more about: home loan വീട് കടം
English summary

Buying A Home This Festive Season? 5 Crucial Things To Keep In Mind

Take a look at this checklist of five crucial factors to keep in mind when purchasing a home this festive season.
Story first published: Wednesday, November 7, 2018, 11:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X