സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശീയ ധനകാര്യ കോര്പ്പസറേഷനുകളുടെ (NMDFC,NBCFDC, NSCFDC) വായ്പാ ധന സഹായവും, കേരള സർക്കാരിന്റെ പദ്ധതി വിഹിതവും ഉപയോഗിച്ച് മിതമായ പലിശ നിരക്കില്‍ വിവിധ വായ്പാ പദ്ധതികള്‍ വനിതാ വികസന കോർപറേഷന് നൽകി വരുന്നു .

വനിതകളുടെ സമഗ്ര ശാക്തീകരണം' എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ 1998 മുതല്‍ പ്രവര്ത്തിപയ്ക്കുന്ന സ്ഥാപനമാണ് കേരള സംസ്ഥാന വനിതാ വികസന കോർപറേഷന് . വനിതകളെ സ്വാശ്രയത്തിന്റെ പടവുകളിലൂടെ അർഹമായ സാമൂഹിക പദവിയിലേയ്ക്കുയർത്തുന്നതു വഴി കേരള സംസ്ഥാന വനിതാ വികസന കോർപറേഷന് ഒരു സാമൂഹിക നവോത്ഥാനത്തിനാണ് നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നത്.
വായ്പാ പദ്ധതികള്‍
സ്വയം തൊഴില്‍ വായ്പാ പദ്ധതി
വിദ്യാഭ്യാസ വായ്പാ പദ്ധതി
ലഘു വായ്പാ പദ്ധതി
യോഗ്യതാ മാനദണ്ഡം
സർക്കാർ അംഗീകരിച്ച പിന്നോക്ക സമുദായങ്ങളിലെതിലെങ്കിലും (ഒ.ബി.സി) ഉൾപ്പെട്ട ആളായിരിക്കണം
വാർഷിക വരുമാന പരിധി ഗ്രാമ പ്രദേശങ്ങളില്‍ 98,000/- രൂപയും, നഗരങ്ങളില്‍ 1,20,000/- രൂപയും വരെയാണ്.
പ്രായ പരിധി സ്വയം തൊഴില്‍ വായ്പകൾക്കു 18 നും 55 നും മദ്ധ്യേയും, വിദ്യാഭ്യാസ വായ്പകൾക്കു 18 നും 32 നും മദ്ധ്യേയും ആയിരിക്കണം
1. സ്വയം തൊഴില്‍ വായ്പാ പദ്ധതി
പരമാവധി വായ്പാ തുക : 10 ലക്ഷം രൂപ വരെ
പലിശ നിരക്ക് : 5 ലക്ഷം രൂപ വരെ 6% (വാർഷിക പലിശ)
5 മുതല്‍ 10 ലക്ഷം രൂപ വരെ 8%(വാർഷിക പലിശ)
തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍
പിഴ പലിശ : 6%
ജാമ്യം : വസ്തു ജാമ്യം/ ആള് ജാമ്യം
2. വിദ്യാഭ്യാസ വായ്പാ പദ്ധതി
a. ഇന്ത്യയില്‍ പഠിക്കുന്നതിന്
പരമാവധി വായ്പാ തുക : 10 ലക്ഷം രൂപവരെ.( 2.5 ലക്ഷം പ്രതിവര്ഷംല)
പലിശ നിരക്ക് : 3.5% വാര്ഷി്ക പലിശ
പിഴപലിശ : 6% വാര്ഷി്ക പലിശ
തിരിച്ചടവ് കാലാവധി :
ജാമ്യം : വസ്തു ജാമ്യം/ആള് ജാമ്യം
b. വിദേശത്തു പഠിക്കുന്നതിന്
പരമാവധി വായ്പാ തുക : 20 ലക്ഷം രൂപവരെ.( 4 ലക്ഷം പ്രതിവർഷം )
പലിശ നിരക്ക് : 3.5% വാർഷിക പലിശ
പിഴപലിശ : 6% വാർഷിക പലിശ
തിരിച്ചടവ് കാലാവധി :
ജാമ്യം : വസ്തു ജാമ്യം/ആള് ജാമ്യം
ലഘു വായ്പാ പദ്ധതി
പരമാവധി വായ്പാ തുക : 10,00,000/- രൂപ വരെ
പരമാവധി അംഗ പരിധി : 20 അംഗങ്ങള്‍
ഓരോ അംഗങ്ങൾക്കും ലഭിക്കുന്ന
പരമാവധി വായ്പാ തുക : 50,000/- രൂപ വരെ
പലിശ നിരക്ക് : 4%
പിഴപലിശ നിരക്ക് : 6%
തിരിച്ചടവ് കാലാവധി : 48 മാസ ഗഡുക്കള്‍
ന്യൂനപക്ഷ വിഭാഗം
യോഗ്യതാ മാനദണ്ഡങ്ങള്‍
സർക്കാര്‍ അംഗീകരിച്ച ന്യൂനപക്ഷ സമുദായങ്ങളിലേതെങ്കിലും ഉൾപെടുന്നവർക്കു.
വരുമാന പരിധി രണ്ടായി തിരിച്ചിരിയ്ക്കുന്നു.
Credit line 1 ല്‍ ഗ്രാമ പ്രദേശങ്ങളില്‍ കുറഞ്ഞത് 81,000/- രൂപ വരെയും, നഗരങ്ങളില്‍ കുറഞ്ഞത് 1,03,000/- രൂപ വരെയുമാണ്.
Credit line 2 ല്‍ മൊത്തം വരുമാന പരിധി 6,00,000/- രൂപ വരെയാണ്.
പ്രായ പരിധി തൊഴില്‍ വായ്പയ്ക്ക് 18 നും, 55 നും മദ്ധ്യേ ആയിരിക്കണം. വിദ്യാഭ്യാസ വായ്പൾക്കു 18 നും 33 നും മദ്ധ്യേയും ആയിരിക്കണം
സ്വയം തൊഴില്‍ വായ്പാ പദ്ധതി
പരമാവധി വായ്പാ തുക :
Credit line 1 : 20 ലക്ഷം രൂപ വരെ
Credit line 2 : 30 ലക്ഷം രൂപ വരെ
പലിശ നിരക്ക് :
Credit line 1 : 6%
Credit line 2 : 6%
പിഴപലിശ :
Credit line 1 : 6%
Credit line 2 : 6%
തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍
ജാമ്യം : വസ്തു ജാമ്യം/ആള് ജാമ്യം.
വിദ്യാഭ്യാസ വായ്പാ പദ്ധതി
പരമാവധി വായ്പാ തുക :
Credit line 1 : 20,00,000/- (ഇന്ത്യ)
Credit line 2 : 30,00,000/-(വിദേശത്ത്)
പലിശ നിരക്ക് :
Credit line 1 : 3%
Credit line 2 : 5%
പിഴ പലിശ :
Credit line 1 : 6%
Credit line 2 : 6%
തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍
ജാമ്യം : വസ്തു ജാമ്യം/ആള് ജാമ്യം
ലഘു വായ്പാ പദ്ധതി
പരമാവധി വായ്പാ തുക : 50 ലക്ഷം രൂപ വരെ
പലിശ നിരക്ക് :
SHG : 5%
NGO : 2%
പിഴപലിശ :
SHG : 6%
NGO : 6%
തിരിച്ചടവ് കാലാവധി : 36 മാസ ഗഡുക്കള്‍
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications