ഏറ്റവും കൂടുതൽ ആളുകൾ എടുക്കുന്ന വായ്പകളിലൊന്നാണ് ഭവന വായ്പ. ഉയർന്ന വായ്പ തുകയും നീണ്ട തിരിച്ചടവ് കാലാവധിയുമാണ് ഭവന വായ്പകളുടെ പ്രത്യേകത. തുകയ്ക്ക് അനുസരിച്ച് 15 വർഷത്തിലധികം വരെ തിരച്ചടവ് കാലാവധിയുണ്ട് ഭവന വായ്പകൾക്ക്. എന്നാൽ ഉയർന്ന പലിശയാണ് ഭവന വായ്പകളുടെ ഏറ്റവും വലിയ പ്രശ്നം. വായ്പ അവസാനിപ്പിക്കുമ്പോൾ എടുത്ത തുകയുടെ ഇരട്ടി വരെ പലിശയായി നൽകേണ്ടി വരുന്ന അവസ്ഥയുമുണ്ട്.
ജൂണ്‍ മാസത്തിലെ വായ്പാ നയ പ്രഖ്യാപനത്തിൽ റിസര്‍വ് ബാങ്ക് വായ്പകളുടെ പലിശ നിരക്ക് വീണ്ടും കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. പലിശയില്‍ കാല് ശതമാനത്തിന്റെ കുറവുണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍ ചില സാമ്പത്തിക വിദഗ്ധര്‍ 35 ബേസിസ് പോയിന്റ് വരെ കുറവും പ്രവചിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വായ്പാ നയ പ്രഖ്യാപത്തിലും പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചിരുന്നു. നിലവില്‍ ആറ് ശതമാനമാണ് റിപ്പോ നിരക്ക്.

നിലവിൽ വിവിധ ബാങ്കുകളുടെ പലിശ നിരക്ക് താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറവ് പലിശ നിരക്ക് താഴെ പറയുന്ന ബാങ്കുകളിലാണ്. വിവിധ ബാങ്കുകളും പലിശ നിരക്കും ചുവടെ ചേർക്കുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 8.55% - 9.40%
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 8.55% - 9.5%
യൂക്കോ ബാങ്ക് - 8.55% - 11.80%
യുണൈറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 8.60% - 9.10%
കോർപ്പറേഷൻ ബാങ്ക് - 8.60% - 9.25%
അലഹബാദ് ബാങ്ക് - 8.60% - 9.60%
എച്ച്ഡിഎഫ്സി ബാങ്ക് - 8.65% - 9.15%
സിൻഡിക്കേറ്റ് ബാങ്ക് - 8.65% - 9.75%
malayalam.goodreturns.in
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
