അധിക വരുമാനം നേടാം; ഉടന്‍ ഡിവിഡന്റ് നല്‍കുന്ന 67 ഓഹരികള്‍ ഇതാ

ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗമാണ് കമ്പനികളില്‍ നിന്നും കിട്ടുന്ന ഡിവിഡന്റ്. അതായത്, മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് സാരം. അതേസമയം ഈ വ്യാപാരയാഴ്ചയില്‍ ലാഭവിഹിതം നല്‍കുന്ന 67 ഓഹരികളുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.

തീയതി സെപ്റ്റംബര്‍ 5-ന്

എക്സ് ഡിവിഡന്റ് തീയതി സെപ്റ്റംബര്‍ 5-ന്

  • ഇന്‍ട്രാസോഫ്റ്റ് ടെക്‌നോളജീസ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 1.00 രൂപ വീതം കൈമാറും.
  • ഗാര്‍വേര്‍ ടെക്‌നിക്കല്‍ ഫൈബര്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 7.00 രൂപ വീതം നല്‍കും.
  • യൂകെന്‍ ഇന്ത്യ- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 0.80 രൂപ വീതം കൈമാറും.
  • എംബി ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 0.60 രൂപ വീതം നല്‍കും.
സെപ്റ്റംബര്‍ 5-ന്

എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 5-ന്

  • ഭാരത് രാസായന്‍- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 1.50 രൂപ വീതം കൈമാറും.
  • മാംഗ്ലൂര്‍ കെമിക്കല്‍സ് & ഫെര്‍ട്ടിലൈസര്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 1.20 രൂപ വീതം നല്‍കും.
  • നാഷണല്‍ പെറോക്‌സൈഡ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 5.00 രൂപ വീതം കൈമാറും.
  • ട്രാന്‍സ്‌പെക് ഇന്‍ഡസ്ട്രി ലിമിറ്റഡ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 22.50 രൂപ വീതം നല്‍കും.
തീയതി സെപ്റ്റംബര്‍ 6-ന്

എക്സ് ഡിവിഡന്റ് തീയതി സെപ്റ്റംബര്‍ 6-ന്

  • കോവില്‍പ്പട്ടി ലക്ഷ്മി റോളര്‍ ഫ്‌ലോര്‍ മില്‍സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 1.80 രൂപ വീതം കൈമാറും.
  • ഡോ. അഗ്രവാള്‍സ് ഐ ഹോസ്പിറ്റല്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 3.00 രൂപ വീതം നല്‍കും.
  • വിപുല്‍ ഓര്‍ഗാനിക്‌സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 0.90 രൂപ വീതം കൈമാറും.
  • ഹാള്‍ഡിന്‍ ഗ്ലാസ് ലിമിറ്റഡ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 0.60 രൂപ വീതം നല്‍കും.
സെപ്റ്റംബര്‍ 6-ന്

എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 6-ന്

  • ധരാംശി മൊറാര്‍ജി കെമിക്കല്‍ കമ്പനി- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 1.00 രൂപ വീതം കൈമാറും.
  • വിനതി ഓര്‍ഗാനിക്‌സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 6.50 രൂപ വീതം നല്‍കും.
  • ഡയാന ടീ കമ്പനി- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 0.50 രൂപ വീതം കൈമാറും.
  • ബാന്‍കോ പ്രോഡക്ട്‌സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 20.00 രൂപ വീതം നല്‍കും.
എക്സ് ഡിവിഡന്റ് തീയതി സെപ്റ്റംബര്‍ 7-ന്

എക്സ് ഡിവിഡന്റ് തീയതി സെപ്റ്റംബര്‍ 7-ന്

  • കെംഫാബ് ആല്‍ക്കലീസ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 1.25 രൂപ വീതം കൈമാറും.
  • റെയിന്‍ബോ ചില്‍ഡ്രന്‍സ് മെഡികെയര്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 2.00 രൂപ വീതം നല്‍കും.
  • മെട്രോഗ്ലോബല്‍ ലിമിറ്റഡ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 2.00 രൂപ വീതം കൈമാറും.
  • മഹാരാഷ്ട്ര സീംലെസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 5.00 രൂപ വീതം നല്‍കും.
സെപ്റ്റംബര്‍ 7-ന്

എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 7-ന്

  • ജിന്‍ഡാല്‍ ഡ്രില്ലിങ് ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 0.50 രൂപ വീതം കൈമാറും.
  • അസാഹി ഇന്ത്യ ഗ്ലാസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 2.00 രൂപ വീതം നല്‍കും.
  • എന്‍ആര്‍ബി ബെയറിങ്‌സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 2.00 രൂപ വീതം കൈമാറും.
  • അക്രിസില്‍ ഇന്ത്യ- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 1.20 രൂപ വീതം നല്‍കും.
തീയതി സെപ്റ്റംബര്‍ 8-ന്

എക്സ് ഡിവിഡന്റ് തീയതി സെപ്റ്റംബര്‍ 8-ന്

  • ബിഇഎംഎല്‍- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 5.00 രൂപ വീതം കൈമാറും.
  • ആര്‍ഐറ്റിഇഎസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 3.50 രൂപ വീതം നല്‍കും.
  • രുചിര പേപ്പേര്‍സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 2.00 രൂപ വീതം കൈമാറും.
  • സിംഗര്‍ ഇന്ത്യ- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 1.00 രൂപ വീതം നല്‍കും.
  • ലോട്ടസ് ഐ കെയര്‍ ഹോസ്പിറ്റല്‍- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 0.50 രൂപ വീതം കൈമാറും.
സെപ്റ്റംബര്‍ 8-ന്

എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 8-ന്

  • വെങ്കീസ് ലിമിറ്റഡ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 13.00 രൂപ വീതം നല്‍കും.
  • ബെല്ല കാസ ഫാഷന്‍ & റീട്ടെയില്‍- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 0.91 രൂപ വീതം കൈമാറും.
  • ഡീപ് ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 1.85 രൂപ വീതം നല്‍കും.
  • എംഒഐഎല്‍- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 3.00 രൂപ വീതം കൈമാറും.
  • കെഐഒസിഎല്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 0.79 രൂപ വീതം നല്‍കും.
സെപ്റ്റംബര്‍ 8-ന് 2

എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 8-ന്

  • പ്രീമിയര്‍ എക്‌സ്‌പ്ലോസീവ്‌സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 1.50 രൂപ വീതം കൈമാറും.
  • ബജാജ് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 2.00 രൂപ വീതം നല്‍കും.
  • സാറ്റ് ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 0.15 രൂപ വീതം കൈമാറും.
  • രാമകൃഷ്ണ ഫോര്‍ജിങ്‌സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 0.20 രൂപ വീതം നല്‍കും.
  • ഇലക്ട്രോസ്റ്റീല്‍ കാസ്റ്റിങ്‌സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 0.80 രൂപ വീതം കൈമാറും.
  • ഗള്‍ഫ് ഓയില്‍ ലൂബ്രിക്കന്റ്‌സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 5.00 രൂപ വീതം നല്‍കും.
സെപ്റ്റംബര്‍ 8-ന് 3

എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 8-ന്

  • അപ്പോളൊ മൈക്രോ സിസ്റ്റംസ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 0.25 രൂപ വീതം കൈമാറും.
  • മാസ്‌റ്റെക് ലിമിറ്റഡ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 12.00 രൂപ വീതം നല്‍കും.
  • കെആര്‍ബിഎല്‍- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 3.50 രൂപ വീതം കൈമാറും.
  • മുഞ്ചല്‍ ഓട്ടോ ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 1.00 രൂപ വീതം നല്‍കും.
  • പഞ്ചശീല്‍ ഓര്‍ഗാനിക്‌സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 1.00 രൂപ വീതം കൈമാറും.
സെപ്റ്റംബര്‍ 8-ന് 4

എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 8-ന്

  • തെമിസ് മെഡികെയര്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 5.00 രൂപ വീതം നല്‍കും.
  • തത്വ ചിന്തന്‍ ഫാര്‍മ കെം- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 2.00 രൂപ വീതം കൈമാറും.
  • വിക്രം തെര്‍മോ ഇന്ത്യ- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 0.30 രൂപ വീതം നല്‍കും.
  • ആഷിയാന ഹൗസിങ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 0.50 രൂപ വീതം കൈമാറും.
  • ജെ കുമാര്‍ ഇന്‍ഫ്രാപ്രോജക്ട്‌സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 3.00 രൂപ വീതം നല്‍കും.
സെപ്റ്റംബര്‍ 8-ന് 5

എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 8-ന്

  • ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 0.65 രൂപ വീതം കൈമാറും.
  • അജ്ഞനി പോര്‍ട്ട്‌ലാന്‍ഡ് സിമന്റ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 3.00 രൂപ വീതം നല്‍കും.
  • ഡെക്കാന്‍ സിമന്റ്‌സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 5.00 രൂപ വീതം കൈമാറും.
  • എസ്‌കെഎം എഗ്ഗ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് (ഇന്ത്യ)- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 0.50 രൂപ വീതം നല്‍കും.
  • പിപിഎപി ഓട്ടോമോട്ടീവ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 1.50 രൂപ വീതം കൈമാറും.
തീയതി സെപ്റ്റംബര്‍ 9-ന്

എക്സ് ഡിവിഡന്റ് തീയതി സെപ്റ്റംബര്‍ 9-ന്

  • മാള്‍കോം (ഇന്ത്യ)- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 3.00 രൂപ വീതം നല്‍കും.
  • ശ്രീ അജിത് പള്‍പ് & പേപ്പര്‍- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 1.00 രൂപ വീതം കൈമാറും.
  • ഹിസാര്‍ മെറ്റല്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 1.00 രൂപ വീതം നല്‍കും.
  • സുമേധ ഫിസ്‌കല്‍ സര്‍വീസസ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 1.00 രൂപ വീതം കൈമാറും.
  • ടൂറിസം ഫൈനാന്‍സ് കോര്‍പ് ഓഫ് ഇന്ത്യ- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 1.20 രൂപ വീതം നല്‍കും.
  • ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ എക്വിപ്‌മെന്റ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 0.60 രൂപ വീതം കൈമാറും.
സെപ്റ്റംബര്‍ 9-ന്

എക്സ് ഡിവിഡന്റ് സെപ്റ്റംബര്‍ 9-ന്

  • ജിഎംഎം ഫോള്‍ഡര്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 3.00 രൂപ വീതം നല്‍കും.
  • നാച്ചുറല്‍ കാപ്‌സ്യൂള്‍സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 1.00 രൂപ വീതം കൈമാറും.
  • വിന്‍ഡ്‌ലാസ് ബയോടെക്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 3.50 രൂപ വീതം നല്‍കും.
  • സുവെന്‍ ഫാര്‍മ- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 1.00 രൂപയും വിശേഷാല്‍ ലാഭവിഹിതമായി 5.00 രൂപ വീതവും കൈമാറും. അതായത് പ്രതിയോഹരി 6.00 രൂപ വീതം ലാഭവിഹിത ഇനത്തില്‍ നേടാമെന്ന് സാരം.
  • സിന്‍കോം ഫോര്‍മുലേഷന്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 0.03 രൂപ വീതം നല്‍കും.
  • ഗുജറാത്ത് സ്റ്റേറ്റ് ഫെര്‍ട്ടിലൈസര്‍ & കെമിക്കല്‍സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 2.50 രൂപ വീതം കൈമാറും.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X