അധിക നേട്ടം വിട്ടുകളയണോ? ഈയാഴ്ച 144 രൂപ വരെ ഡിവിഡന്റ് നല്‍കുന്ന കമ്പനികള്‍ ഇതാ

ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗമാണ് കമ്പനികളില്‍ നിന്നും കിട്ടുന്ന ലാഭവിഹിതം അഥവാ ഡിവിഡന്റ്. നേടുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്. അതേസമയം ഈയാഴ്ചയില്‍ ഡിവിഡന്റ് നല്‍കുന്ന ഓഹരികളും മറ്റ് വിശദാംശങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്.

ജൂലൈ 25-ന്

എക്‌സ് ഡിവിഡന്റ്: ജൂലൈ 25-ന്

  • ഡിസിഎം ശ്രീറാം ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 0.50 രൂപ വീതം ലഭിക്കും.
  • കാമധേനു- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 1.00 രൂപ വീതം നേടാം.
  • ബോംബെ ഓക്‌സിജന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 20.00 രൂപ വീതം ലഭിക്കും.
  • ഗ്രാഫൈറ്റ് ഇന്ത്യ- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 10.00 രൂപ വീതം നേടാം.
  • ശാര്‍ദ ക്രോപ്‌കെം- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 3.00 രൂപ വീതം ലഭിക്കും.
  • ദീപക് നൈട്രേറ്റ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 7.00 രൂപ വീതം നേടാം.
  • ബ്രിഗേഡ് എന്റര്‍പ്രൈസസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 1.50 രൂപ വീതം ലഭിക്കും.
  • ദി ഗ്രോബ് ടീ കമ്പനി- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 2.00 രൂപ വീതം നേടാം.
ജൂലൈ 26-ന്

എക്‌സ് ഡിവിഡന്റ്: ജൂലൈ 26-ന്

  • പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 10.00 രൂപ വീതം ലഭിക്കും.
  • വേദാന്ത- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 19.50 രൂപ വീതം നേടാം.
  • ഗുജറാത്ത് പിപാവാവ് പോര്‍ട്ട്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 2.40 രൂപ വീതം ലഭിക്കും.
  • ട്രാസ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.00 രൂപ വീതം നേടാം.
  • സിപ്ലംക്‌സ് റിയാല്‍റ്റി- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 1.00 രൂപ വീതം ലഭിക്കും.
  • ഷെയര്‍ ഇന്ത്യ- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.00 രൂപ വീതം നേടാം.
ജൂലൈ 26-ന് 2

ജൂലൈ 26-ന്

  • നെല്‍കാസ്റ്റ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 0.30 രൂപ വീതം ലഭിക്കും.
  • സ്റ്റീല്‍കാസ്റ്റ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.80 രൂപ വീതം നേടാം.
  • ടിടികെ ഹെല്‍ത്ത്‌കെയര്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 10.00 രൂപ വീതം ലഭിക്കും.
  • ജെഎംസി പ്രോജക്ട്‌സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നേടാം.
  • പ്രതാപ് സ്‌നാക്ക്‌സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 0.50 രൂപ വീതം ലഭിക്കും.
  • ഹാട്‌സണ്‍ അഗ്രോ പ്രോഡക്ട്‌സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 6.00 രൂപ വീതം നേടാം.
ജൂലൈ 27-ന്

എക്‌സ് ഡിവിഡന്റ്: ജൂലൈ 27-ന്

  • തങ്കമയില്‍ ജ്വല്ലറി- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 5.00 രൂപ വീതം ലഭിക്കും.
  • ടിസിഐ എക്‌സ്പ്രസ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 2.00 രൂപ വീതം നേടാം.
  • യുപിഎല്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 10.00 രൂപ വീതം ലഭിക്കും.
  • പ്രാജ് ഇന്‍ഡസ്ട്രീസ്- ഓഹരിയൊന്നിന് അന്തിമ ലാഭവിഹിതമായി 2.70 രൂപ വീതവും വിശേഷാല്‍ ലാഭവിഹിതമായി 1.50 രൂപ വീതവും കൊടുക്കും. അതായത് നിക്ഷേപകര്‍ക്ക് മൊത്തം 3.20 രൂപ ലാഭവിഹിതമായി ലഭിക്കും.
  • എംആര്‍എഫ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 144.00 രൂപ വീതം ലഭിക്കും.
ജൂലൈ 27-ന് 2

ജൂലൈ 27-ന്

  • മേനോന്‍ ബെയറിങ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് രൂപ വീതം നേടാം.
  • ലക്ഷ്മി ഇലട്രിക്കല്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 2.00 രൂപ വീതം ലഭിക്കും.
  • കല്‍പതാരു പവര്‍ ട്രാന്‍്‌സിമഷന്‍- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 6.50 രൂപ വീതം നേടാം.
  • നിറ്റ ജെലാറ്റിന്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 4.00 രൂപ വീതം ലഭിക്കും.
  • ഹീറോ മോട്ടോ കോര്‍പ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 35.00 രൂപ വീതം നേടാം.
  • ഹോക്കിന്‍സ് കുക്കര്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 60.00 രൂപ വീതം ലഭിക്കും.
ജൂലൈ 27-ന് 3

ജൂലൈ 27-ന്

  • ഗബ്രിയേല്‍ ഇന്ത്യ- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 1.00 രൂപ വീതം നേടാം.
  • ഇപിഎല്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 2.15 രൂപ വീതം ലഭിക്കും.
  • എബിഎം നോളജ്‌വെയര്‍- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 1.25 രൂപ വീതം നേടാം.
  • ഡാല്‍മിയ ഭാരത് ഷുഗര്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 1.00 രൂപ വീതം ലഭിക്കും.
  • ഭന്‍സാലി എന്‍ജിനീയറിങ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 1.00 രൂപ വീതം നേടാം.
ജൂലൈ 28-ന്

എക്‌സ് ഡിവിഡന്റ്: ജൂലൈ 28-ന്

  • വിം പ്ലാസ്റ്റ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 8.00 രൂപ വീതം ലഭിക്കും.
  • ട്രാന്‍സ്‌ഫോമേര്‍സ് & റെക്ടിഫൈയേര്‍സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 0.15 രൂപ വീതം നേടാം.
  • എസ്ആര്‍എഫ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 3.60 രൂപ വീതം നേടാം.
  • സ്മൃതി ഓര്‍ഗാനിക്‌സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 3.00 രൂപ വീതം ലഭിക്കും.
  • സഹ്യാന്ദ്രി ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 3.00 രൂപ വീതം നേടാം.
  • ശില്‍ച്ചര്‍ ടെക്‌നോളജീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 4.00 രൂപ വീതം ലഭിക്കും.
ജൂലൈ 28-ന് 1

ജൂലൈ 28-ന്

  • ശോഭ- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 3.00 രൂപ വീതം നേടാം.
  • സെയില്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 2.25 രൂപ വീതം ലഭിക്കും.
  • സാക്‌സോഫ്റ്റ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 3.00 രൂപ വീതം നേടാം.
  • സുബ്രോസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 0.70 രൂപ വീതം ലഭിക്കും.
  • റോസല്‍ ഇന്ത്യ- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 0.30 രൂപ വീതം നേടാം.
  • രാമകൃഷ്ണ ഫോര്‍ജ്- ഇടക്കാല ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 0.50 രൂപ വീതം ലഭിക്കും.
  • ഒസൈജീ ടെക്‌സ്ഫാബ്- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 0.10 രൂപ വീതം നേടാം.
ജൂലൈ 28-ന് 3

ജൂലൈ 28-ന്

  • നെസ്‌കോ- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 3.00 രൂപ വീതം ലഭിക്കും.
  • മുഞ്ചല്‍ ഷോവ- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 5.00 രൂപ വീതം നേടാം.
  • മുകന്ദ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 1.50 രൂപ വീതം ലഭിക്കും.
  • കാന്‍കോ ടീ & ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 1.00 രൂപ വീതം നേടാം.
  • കെയ്‌സീ ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 50.00 രൂപ വീതം ലഭിക്കും.
  • ഇന്‍ഡസ്ട്രിയല്‍ & പ്രൂഡന്‍ഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 50.00 രൂപ വീതം നേടാം.
  • ഐസിഐസിഐ ലോംബാര്‍ഡ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 5.00 രൂപ വീതം ലഭിക്കും.
ജൂലൈ 28-ന്

ജൂലൈ 28-ന്

  • ഐസിആര്‍എ- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 28.00 രൂപ വീതം നേടാം.
  • അക്‌സോ നോബല്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 35.00 രൂപ വീതം ലഭിക്കും.
  • ഫെയര്‍കെം ഓര്‍ഗാനിക്‌സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 13.00 രൂപ വീതം നേടാം.
  • ഫിനിയോടെക്‌സ് കെമിക്കല്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 0.40 രൂപ വീതം ലഭിക്കും.
  • ഇ-മുദ്ര- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 1.25 രൂപ വീതം നേടാം.
  • ഡി-ലിങ്ക് ഇന്ത്യ- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 3.00 രൂപ വീതം ലഭിക്കും.
  • സൈഡസ് ലൈഫ്‌സയന്‍സസ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 2.50 രൂപ വീതം നേടാം.
ജൂലൈ 28-ന് 4

ജൂലൈ 28-ന്

  • ബംഗാള്‍ ടീ & ഫാബ്രിക്‌സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 1.00 രൂപ വീതം ലഭിക്കും.
  • ബജാജ് ഇലട്രിക്കല്‍സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 3.00 രൂപ വീതം നേടാം.
  • എയു സ്‌മോള്‍ ഫൈനാന്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 1.00 രൂപ വീതം ലഭിക്കും.
  • അമര രാജ ബാറ്ററീസ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 0.50 രൂപ വീതം നേടാം.
  • അസോസിയേറ്റഡ് ആല്‍ക്കഹോള്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 1.00 രൂപ വീതം ലഭിക്കും.
  • ഓട്ടോമോട്ടീവ് ആക്‌സില്‍സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 15.00 രൂപ വീതം നേടാം.
ജൂലൈ 29-ന്

എക്‌സ് ഡിവിഡന്റ്: ജൂലൈ 29-ന്

  • ക്ലിന്‍ സയന്‍സ് ക്ഷ ടെക്‌നോളജി- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 3.25 രൂപ വീതം നേടാം.
  • ഗ്ലോസ്റ്റര്‍- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 25.00 രൂപ വീതവും വിശേഷാല്‍ ലാഭവിഹിത ഇനത്തില്‍ 10.00 രൂപ വീതവും കൊടുക്കും. അതായത് നിക്ഷേപകര്‍ക്ക് മൊത്തം 35.00 രൂപ ലാഭവിഹിതമായി ലഭിക്കും.
  • നവനീത് എഡ്യൂക്കേഷന്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.50 രൂപ വീതം നേടാം.
  • എഎംഐ ഓര്‍ഗാനിക്‌സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 3.00 രൂപ വീതം ലഭിക്കും.
  • ബിസിപിഎല്‍ റെയില്‍വേ ഇന്‍ഫ്രാസ്ട്രക്ചര്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.70 രൂപ വീതം നേടാം.
ജൂലൈ 29-ന് 2

ജൂലൈ 29-ന്

  • സെയിന്റ് ഗോബേന്‍ സെക്യൂരിറ്റ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.50 രൂപ വീതവും വിശേഷാല്‍ ലാഭവിഹിത ഇനത്തില്‍ 1.50 രൂപ വീതവും കൊടുക്കും. അതായത് നിക്ഷേപകര്‍ക്ക് മൊത്തം 3.00 രൂപ ലാഭവിഹിതമായി ലഭിക്കും.
  • ടിസിഎഫ്‌സി ഫൈനാന്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.20 രൂപ വീതം നേടാം.
  • സെന്‍ലാബ്‌സ് എത്തിക്ക- ഇടക്കാല ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 0.25 രൂപ വീതം ലഭിക്കും.
  • എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.25 രൂപ വീതം നേടാം.
ജൂലൈ 29-ന്

ജൂലൈ 29-ന്

  • ദി അനൂപ് എന്‍ജിനീയറിങ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 8.00 രൂപ വീതം ലഭിക്കും.
  • വിനൈല്‍ കെമിക്കല്‍സ്- ഓഹരിയൊന്നിന് അന്തിമ ലാഭവിഹിതമായി 5.00 രൂപ വീതവും വിശേഷാല്‍ ലാഭവിഹിതമായി 5.00 രൂപ വീതവും കൊടുക്കും. അതായത് നിക്ഷേപകര്‍ക്ക് മൊത്തം 10.00 രൂപ ലാഭവിഹിതമായി ലഭിക്കും.
  • സായാജി ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 1.00 രൂപ വീതം ലഭിക്കും.
  • ധനുസേരി വെഞ്ച്വേര്‍സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 4.00 രൂപ വീതം നേടാം.
  • ഐപി റിങ്‌സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ പ്രതിയോഹരി 2.00 രൂപ വീതം ലഭിക്കും.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X