ഒരു കമ്പനിയുടെ ആദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗമാണ് കമ്പനികളില്‍ നിന്നും കിട്ടുന്ന ഡിവിഡന്റ്. നേടുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്. അതേസമയം ഈയാഴ്ച ലാഭവിഹിതം നല്കുന്ന ഓഹരികളും വിശദാംശങ്ങളുമാണ് ചുവടെ ചേർക്കുന്നത്.
എക്സ് ഡിവിഡന്റ് 8-ന്
- ഡിബി കോര്‍പ് ലിമിറ്റഡ്- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 3.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- വെസ്റ്റ് കോസ്റ്റ് പേപ്പര്‍ മില്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 6.00 രൂപ വീതം നേടാം.
- രൂപ & കമ്പനി- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 3.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ഐസിഐസിഐ ബാങ്ക്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 5.00 രൂപ വീതം നേടാം.
- കാസ്ട്രോള്‍ ഇന്ത്യ- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 3.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ഭാരത് ഇലക്ട്രോണിക്സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.50 രൂപ വീതം നേടാം.
എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 8-ന്
- ഹണിവെല്‍ ഓട്ടോമേഷന്‍- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 90.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ആല്‍ക്കെം ലാബോറട്ടറീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 4.00 രൂപ വീതം നേടാം.
- സിപ്ല- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 5.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ചെന്നൈ പെട്രോളിയം- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.00 രൂപ വീതം നേടാം.
- ആര്‍ജെ ഷാ ലിമിറ്റഡ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.50 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- കൃതി ന്യൂട്രിയന്റ്സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.18 രൂപ വീതം നേടാം.
- കൃതി ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.20 രൂപ വീതം നിക്ഷേപകന് ലഭിക്കും.
എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 10-ന്
- സ്റ്റാന്‍ഡാര്‍ഡ് ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.75 രൂപ വീതം നേടാം.
- ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ് കമ്പനി- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 5.40 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- എന്‍ടിപിസി ലിമിറ്റഡ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 3.00 രൂപ വീതം നേടാം.
- എന്‍എച്ച്പിസി ലിമിറ്റഡ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.50 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- വൈഭവ് ഗ്ലോബല്‍- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.50 രൂപ വീതം നേടാം.
എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 10-ന്
- സിറ്റി യൂണിയന് ബാങ്ക്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- കല്യാണി ഫോര്‍ജ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 3.00 രൂപ വീതം നേടാം.
- സന്‍സേര എന്‍ജിനീയറിങ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- സാംഘ്വി മൂവേര്സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നേടാം.
- കെംപ് & കമ്പനി- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 4.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ദിവ്യശക്തി ലിമിറ്റഡ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.00 രൂപ വീതം നേടാം.
എക്സ് ഡിവിഡന്റ്- ഓഗസ്റ്റ് 11-ന്
- ഐഇഎക്സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ത്രിവേണി എന്‍ജിനീയറിങ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.85 രൂപ വീതവും വിശേഷാല്‍ ലാഭവിഹിതമായി 0.70 രൂപയും നല്‍കും. അതായത് നിക്ഷേപകര്‍ക്ക് മൊത്തം 1.55 രൂപ ലാഭവിഹിത ഇനത്തില്‍ നേടാം.
- ഗ്രാസിം ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 5.00 രൂപ വീതവും വിശേഷാല്‍ ലാഭവിഹിത ഇനത്തില്‍ 5.00 രൂപയും ലഭിക്കും. അതായത് നിക്ഷേപകര്‍ക്ക് മൊത്തം 10.00 രൂപ ലാഭവിഹിതമായി കിട്ടും.
- പട്ടേല്‍ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.10 രൂപ വീതം നേടാം.
എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 11-ന്
- ഇമാമി പേപ്പര്‍ മില്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.60 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ശ്രേയന്‍സ് ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.00 രൂപ വീതം നേടാം.
- ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ്- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 4.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- നഹര്‍ സ്പിന്നിങ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.00 രൂപ വീതം നേടാം.
- കെപിആര്‍ മില്‍- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.15 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ശ്രീ ദിനേശ് മില്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 7.50 രൂപ വീതം നേടാം.
എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 11-ന്
- നഹര്‍ പോളി ഫിലിംസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.50 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- രാജപാളയം മില്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നേടാം.
- അമ്ജീറ റിയാല്‍റ്റി & ഇന്‍ഫ്രാ ഇന്ത്യ- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.25 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ശ്യാം മെറ്റാലിക്സ് & എനര്‍ജി- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.80 രൂപ വീതം നേടാം.
- കോള്‍ ഇന്ത്യ- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 3.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 4.00 രൂപ വീതം നേടാം.
എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 11-ന്
- ജിആര്‍പി- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 9.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- മഹാനഗര്‍ ഗ്യാസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 15.50 രൂപ വീതം നേടാം.
- ടിംകെണ്‍ ഇന്ത്യ- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.50 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- റെപ്കോ ഹോം ഫൈനാന്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.50 രൂപ വീതം നേടാം.
- കൊട്ടക് മഹീന്ദ്ര ബാങ്ക്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.10 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 8.50 രൂപ വീതം നേടാം.
എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 11-ന്
- നഹര്‍ കാപിറ്റല്‍ & ഫിനാന്‍ഷ്യല്‍ സര്‍വീസസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.50 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- പ്ലാറ്റിന്യൂമോണ് ബിസിനസ് സര്‍വീസസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നേടാം.
- എന്‍ഡ്യൂറന്‍സ് ടെക്നോളജീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 6.25 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ആസ്ട്ര മൈക്രോവേവ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.40 രൂപ വീതം നേടാം.
- ഡിക്സണ്‍ ടെക്നോളജീസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യ- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 28.00 രൂപ വീതം നേടാം.
എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 11-ന്
- എറിസ് ലൈഫ്സയന്‍സസ്- ഇടക്കാല ലാഭവിഹിതം എത്രയെന്ന് ഉടന്‍ പ്രഖ്യാപിക്കും.
- ഡിവീസ് ലാബോറട്ടറീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 30.00 രൂപ വീതം നേടാം.
- ഹെസ്റ്റര്‍ ബയോസയന്‍സസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 10.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ഇന്ത്യന്‍ ഓയില്‍- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.40 രൂപ വീതം നേടാം.
- ഇന്ത്യന്‍ പെസ്റ്റിസൈഡ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.75 രൂപ വീതം നിക്ഷേപകന് ലഭിക്കും.
എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 11-ന്
- ഫൈന്‍ ഓര്‍ഗാനിക്സ് ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 9.00 രൂപ വീതം നേടാം.
- ജൂബിലന്റ് ഫാര്‍മോവ- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 5.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ആല്‍ക്കലി മെറ്റല്‍സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.00 രൂപ വീതം നേടാം.
- എന്‍സിസി ലിമിറ്റഡ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- റെയിന്‍ ഇന്‍ഡസ്ട്രീസ്- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നേടാം.
- വരുണ്‍ ബിവറേജസ്- ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 2.50 രൂപ വീതം നിക്ഷേപകന് ലഭിക്കും.
എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 11-ന്
- അഡ്വാന്‍സ്ഡ് എന്‍സൈം- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നേടാം.
- സുനില്‍ അഗ്രോ ഫൂഡ്സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.50 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ജംമ്ന ഓട്ടോ- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നേടാം.
- തല്ബ്രോസ് എന്‍ജിനീയറിങ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ജെടിഇകെടി ഇന്ത്യ- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.40 രൂപ വീതം നേടാം.
- വിഎസ്ടി ടില്ലേര്സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 20.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 12-ന്
- കെപിഐടി ടെക്നോളജീസ്- ഇടക്കാല ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 1.85 രൂപ വീതം നേടാം.
- സ്കിപ്പര്‍ ലിമിറ്റഡ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.10 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ബ്രൈറ്റ് ബ്രദേഴ്സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 5.00 രൂപ വീതം നേടാം.
- കംപ്യൂട്ടര്‍ ഏജ് മാനേജ്മെന്റ് സര്‍വീസസ്- ഇടക്കാല ലാഭവിഹിതം എത്രയെന്ന് ഉടന്‍ പ്രഖ്യാപിക്കും. എങ്കിലും ഓഗസ്റ്റ് 12 എക്സ് ഡിവിഡന്റായിരിക്കുമെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
- ത്രിവേണി എന്‍ജിനീയറിങ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.00 രൂപ വീതം നേടാം.
എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 12-ന്
- ഡൈനാമിക് കേബിള്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.50 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- മാന്‍ അലുമിനീയം- ഇടക്കാല ലാഭവിഹിതം എത്രയെന്ന് ഉടന്‍ പ്രഖ്യാപിക്കും. എങ്കിലും ഓഗസ്റ്റ് 12 എക്സ് ഡിവിഡന്റും 17-ന് റെക്കോഡ് തീയതിയുമായിരിക്കും എന്ന് കമ്പനി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
- എംഎഎസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 1.75 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ശ്രീ ഗ്ലോബല്‍ ട്രേഡ്ഫിന്‍- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.20 രൂപ വീതം നിക്ഷേപകന് ലഭിക്കും.
എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 12-ന്
- ഡബ്ല്യൂപിഐഎല് ലിമിറ്റഡ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 10.00 രൂപ വീതം നേടാം.
- കംപ്യൂകോം സോഫ്റ്റ്വേര്‍- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.40 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- ബിഡിഎച്ച് ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 3.60 രൂപ വീതം നേടാം.
- ജെബി കെമിക്കല്‍സ് & ഫാര്‍മ- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 8.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- രമ ഫോസ്ഫേറ്റ്സ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.80 രൂപ വീതം നേടാം.
എക്സ് ഡിവിഡന്റ് ഓഗസ്റ്റ് 12-ന്
- ഐആര്‍ബി ഇന്‍ഫ്രാ- ഇടക്കാല ലാഭവിഹിതം എത്രയെന്ന് ഉടന്‍ പ്രഖ്യാപിക്കും. എങ്കിലും ഓഗസ്റ്റ് 12 എക്സ് ഡിവിഡന്റും 17-ന് റെക്കോഡ് തീയതിയുമായി നിശ്ചയിച്ചുവെന്നും കമ്പനി ഇതിനകം വ്യക്തമാക്കി.
- ഐഎസ്ജിഇസി ഹെവി എന്‍ജിനീയറിങ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 2.00 രൂപ വീതം നേടാം.
- എവിറ്റി നാച്ചുറല്‍- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 0.60 രൂപ വീതം നിക്ഷേപകന് ലഭിക്കും.
- എഫ്ഐഇഎം ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 20.00 രൂപ വീതം നേടാം.
- ഐഷര്‍ മോട്ടോര്‍സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 21.00 രൂപ വീതം നിക്ഷേപകന് ലഭിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?



Click it and Unblock the Notifications