നിങ്ങളുടെ ഭാര്യയ്ക്ക് നിങ്ങളുടെ ആദായ നികുതി ലാഭിക്കുന്നതില്‍ വലിയ പങ്കു വഹിക്കാന്‍ സാധിക്കുമെന്ന് പലര്‍ക്കും അറിയില്ല. ഇന്ത്യന്‍ സര്‍ക്കാറിന്റെ സ്ത്രീകള്‍ക്കായുള്ള പ്രത്യേക നിയമമനുസരിച്ച് പുരുഷന്മാര്ക്ക് നികുതി
നിങ്ങളുടെ ഭാര്യയ്ക്ക് നിങ്ങളുടെ ആദായ നികുതി ലാഭിക്കുന്നതില്‍ വലിയ പങ്കു വഹിക്കാന്‍ സാധിക്കുമെന്ന് പലര്‍ക്കും അറിയില്ല. ഇന്ത്യന്‍ സര്‍ക്കാറിന്റെ സ്ത്രീകള്‍ക്കായുള്ള പ്രത്യേക നിയമമനുസരിച്ച് പുരുഷന്മാര്ക്ക് നികുതി ഇളവുകളില്‍ ഇരട്ടി നേട്ടം ലഭിക്കും. അതെങ്ങനെയാണ്?

ആരോഗ്യ ഇന്‍ഷുറന്‍സ്
കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏവരും ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നുണ്ട്. എങ്ങനെ ആശുപത്രികളിലെ ഉയര്‍ന്ന ചികിത്സാ ചിലവില്‍ നിങ്ങളെ സഹായിക്കുന്നതിനൊപ്പം നികുതി ഇളവും നേടിത്തരുന്നതെങ്ങനെയെന്ന് പറയാം.
ഏറ്റവും മികച്ച സ്ഥിര നിക്ഷേപമാണോ നിങ്ങളന്വേഷിക്കുന്നത്? കണ്ടെത്താനുള്ള മാര്‍ഗമിതാ!
നിങ്ങള്‍ 60 വയസ്സിന് താഴെയുള്ള വ്യക്തിയാണെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിലൂടെ 25,000 രൂപ വരെ ലാഭിക്കുവാനും നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ഭാര്യയ്ക്കും കുഞ്ഞിനും വേണ്ടി പ്രീമിയം നേടാം. ആദായ നികുതി നിയമത്തിലെ വകുപ്പ് 80ഡി പ്രകാരം നിങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കും. 60 വയസ്സിന് മുകളില്‍ പ്രായമുള്ള വ്യക്തികള്‍ക്ക് 50,000 രൂപ വരെ നികുതി നേട്ടം ലഭിക്കും.
സംയുക്ത ഭവനവായ്പ
നികുതി ലാഭിക്കുവാനുള്ള ഒരു എളുപ്പ മാര്‍ഗമാണ് ഭവന വായ്പകള്‍. നിങ്ങള്‍ ഒരു സംയുക്ത ഭവന വായ്പ എടുക്കുകയാണെങ്കില്‍ ഇഎംഐ തിരിച്ചടവ് നടത്തുന്ന വ്യക്തികള്‍ക്ക് നികുതി കിഴിവ് ലഭിക്കും. വകുപ്പ് 80സിയുടെ കീഴില്‍ 1.5 ലക്ഷം രൂപ വീതമാണ് ഇരുവര്‍ക്കും നികുതി ഇളവ് ലഭിക്കുക. അതേ സമയം വകുപ്പ് 24 പ്രകാരം പലിശ വിഭാഗത്തില്‍ 2 ലക്ഷം രൂാ വീതം കിഴിവും ലഭിക്കും.
ലൈഫ് ഇന്‍ഷുറന്‍സ്
ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുകയാണ് നികുതി നേട്ടം സ്വന്തമാക്കുവാനുള്ള ഏറെ എളുപ്പമുള്ള മാര്‍ഗം. നിങ്ങള്‍ സംയുക്തമായി ഒരു പോളിസി എടുക്കുകയാണെങ്കില്‍ നിങ്ങളുടെ പങ്കാളിക്കും എന്തെങ്കിലും സംഭവിച്ചാലും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരില്ല. കുറഞ്ഞ പ്രീമിയം തുകയെന്ന നേട്ടവും അതിനൊപ്പം ലഭിക്കും. വകുപ്പ് 80സിയ്ക്ക് കീഴിലുള്ള നികുതി ഇളവിനും അര്‍ഹതയുണ്ടാകും.
വിദ്യാഭ്യാസ വായ്പ
കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ വായ്പകള്‍ക്കും വകുപ്പ് 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. രണ്ട് കുട്ടികളുണ്ടെങ്കില്‍ രണ്ട് പേര്‍ക്കും ഈ ആനുകൂല്യം നേടുവാന്‍ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
