ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഈ വായ്പാ പദ്ധതികളെക്കുറിച്ച് അറിയാമോ?

രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ ഇത്രയധികം പ്രാധാന്യമര്‍ഹിക്കുന്ന ചെറുകിട സംരഭങ്ങളെ സാമ്പത്തീകമായ സഹായിക്കുന്നതിനായി പല തരത്തിലുള്ള വായ്പാ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ജിഡിപിയുടെ ഏകദേശം 40 ശതമാനത്തോളം വിഹിതവും സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് (എസ്എംഇ) കളില്‍ നിന്നാണ്. ഇത്തരം ചെറുകിട സംരഭങ്ങള്‍ രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നു.

ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഈ വായ്പാ പദ്ധതികളെക്കുറിച്ച് അറിയാമോ?

രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ ഇത്രയധികം പ്രാധാന്യമര്‍ഹിക്കുന്ന ചെറുകിട സംരഭങ്ങളെ സാമ്പത്തീകമായ സഹായിക്കുന്നതിനായി പല തരത്തിലുള്ള വായ്പാ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. സംരഭങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുവാനും, പുതിയ ഉപകരണ സംവിധാനങ്ങള്‍ വാങ്ങിക്കുന്നതിനുമൊക്കെയായി ഈ വായ്പാ സേവനങ്ങള്‍ ചെറുകിട സംരഭങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

14,500 രൂപ മാസം നിക്ഷേപിച്ചാല്‍ നേടാം 23 കോടി രൂപയോളം14,500 രൂപ മാസം നിക്ഷേപിച്ചാല്‍ നേടാം 23 കോടി രൂപയോളം

എംഎസ്എംഇ ഗവണ്‍മെന്റ് ബിസിനസ് വായ്പാ പദ്ധതി

1 കോടി രൂപ വരെയാണ് ഈ പദ്ധതിയ്ക്ക് കീഴില്‍ സംരഭങ്ങള്‍ക്ക് വായ്പയായി ലഭിക്കുന്നത്. പ്രവര്‍ത്തന മൂലധന വായ്പയായാണ് ഈ തുക അനുവദിക്കുന്നത്. 59 മിനുട്ടിനുള്ളില്‍ അപേക്ഷകര്‍ക്ക് വായ്പ അനുവദിച്ചു കിട്ടും. 8 ശതമാനമാണ് വായ്പയുടെ പലിശ നിരക്ക്. സംരഭത്തിന്റെ ജിഎസ്ടി ഐഡന്റിഫിക്കേഷന്‍ നമ്പറും, എക്‌സ്എംഎല്‍ ഫോര്‍മാറ്റിലുള്ള ആദായ നികുതി റിട്ടേണ്‍, ബിസിനസ് അക്കൗണ്ടിന്റെ ആറ് മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് എന്നിവ വായ്പ ലഭിക്കുന്നതിനായി സമര്‍പ്പിക്കേണ്ടതുണ്ട്. കൂടാതെ ഡയറക്ടറുടെ വ്യക്തിഗത,വിദ്യാഭ്യാസ വിവരങ്ങളും ഉടമസ്ഥത മാനദണ്ഡങ്ങളും വ്യക്തമാക്കണം.

യൂട്യൂബില്‍ നിന്ന് വരുമാനം കോടികളോ? ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ യഥാര്‍ഥ വരുമാനം അറിയാംയൂട്യൂബില്‍ നിന്ന് വരുമാനം കോടികളോ? ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ യഥാര്‍ഥ വരുമാനം അറിയാം

മുദ്ര ബിസിനസ് വായ്പ

മിതമായ നിരക്കില്‍ ചെറുകിട ബിസിനസുകള്‍ക്കും സ്റ്റാര്‍ട്ട് അപ്പ് സംരഭങ്ങള്‍ക്കും വായ്പ നല്‍കുന്ന പദ്ധതിയാണിത്. പൊതു മേഖലാ, സ്വകാര്യ മേഖലാ ബാങ്കുകള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 50,000 രൂപ വരെയുള്ള ശിഷു വായ്പ, 5,00,000 രൂപ വരെയുള്ള കിഷോര്‍ വായ്പ, 10,00,000 ലരെയുള്ള തരുണ്‍ വായ്പ എന്നിങ്ങനെ മൂന്നായി വായ്പയെ തരംതിരിച്ചിട്ടുണ്ട്.

മൈക്രോ, സ്‌മോള്‍ ബിസിനസുകള്‍ക്കായുള്ള ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട്

എംഎസ്എംഇ വേഖലയിലുള്ള ബിസിനസുകള്‍ക്ക് ഈടില്ലാതെ വായ്പകള്‍ നല്‍കുന്ന പദ്ധതിയാണിത്.

14,500 രൂപ മാസം നിക്ഷേപിച്ചാല്‍ നേടാം 23 കോടി രൂപയോളം14,500 രൂപ മാസം നിക്ഷേപിച്ചാല്‍ നേടാം 23 കോടി രൂപയോളം

ഉദ്യോഗിനി

ബിസിനസ് സംരഭങ്ങള്‍ ആരംഭിക്കുന്ന വനിതകളെ സഹായിക്കുന്നതിനുള്ള പദ്ധതിയാണിത്. ഈ പദ്ധതിയ്ക്ക് കീഴില്‍ ലഭിക്കുന്ന പരമാവധി വായ്പാ തുക 15,00,000 രൂപയാണ്. ദാരിദ്രയ രേഖയ്ക്ക് താഴെയുള്ള വനിതകള്‍ക്കാണ് ഈ വായ്പാ സേവനം ലഭിക്കുക.

നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ സബ്‌സിഡി

രാജ്യത്തുള്ള എംഎസ്എംഇകള്‍കളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി സാമ്പത്തീക, സാങ്കേതിക വിപണന സഹായങ്ങള്‍ ഈ പദ്ധതി ഉറപ്പു വരുത്തുന്നു. മാര്‍ക്കറ്റിംഗ സഹായ പദ്ധതി, വായ്പാ സഹായ പദ്ധതി എന്നിങ്ങനെ രണ്ട് പദ്ധതികളിലൂടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

Read more about: loan
English summary

from MUDRA business loan to MSME government business loan scheme; these are govt loan schemes for MSMEs ; explained | ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഈ വായ്പാ പദ്ധതികളെക്കുറിച്ച് അറിയാമോ?

from MUDRA business loan to MSME government business loan scheme; these are govt loan schemes for MSMEs ; explained
Story first published: Sunday, June 27, 2021, 14:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X