ഉപയോക്താക്കള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകണമെങ്കില്‍ നിര്‍ബന്ധമായും ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കമണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു.
ഉപയോക്താക്കള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകണമെങ്കില്‍ നിര്‍ബന്ധമായും ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കമണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. അതായത് ഇതുവരേക്കും ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടില്ലാത്ത എസ്ബിഐ ഉപയോക്താവിന് സര്‍ക്കാരില്‍ നിന്നുള്ള ഡയറക്ട് ബാങ്ക് ട്രാന്‍സ്ഫര്‍ അഥവാ ഡിബിടി ലഭിക്കുകയില്ല.

ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പില്ല എങ്കില്‍ ഡിബിടി വഴിയുള്ള സര്‍ക്കാര്‍ സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും ഉപയോക്താക്കള്‍ക്ക് ലഭിക്കുകയില്ലെന്ന് എസ്ബിഐ ട്വീറ്റ് ചെയ്തു.
സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം രാജ്യത്തെ എല്ലാ ജനങ്ങളും അവരുടെ ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടതില്ല. ഡിബിടി വഴി സര്‍ക്കാര്‍ സബ്സിഡി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരാണ് നിര്‍ബന്ധമായും ബാങ്ക് അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കേണ്ടത്.
യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ആധാര്‍ ബാങ്കുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയുവാന്‍ സാധിക്കും.
വെബ്സൈറ്റില്‍ കയറി ആധാര്‍കാര്‍ഡ് ബാങ്ക് അക്കൗണ്ട് ലിങ്കിംഗ് സ്റ്റാറ്റസ് പരിശോധിക്കാം. ലിങ്ക് ചെയ്തില്ല എങ്കില്‍ ഇതേ മാര്‍ഗത്തില്‍ ഉപയോക്താവിന് ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക്് ചെയ്യാവുന്നതാണ്.
എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും എളുപ്പത്തില്‍ ആധാര്‍ ലിങ്കിംഗ് ചെയ്യാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
