ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരിയുടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്റുകള്‍. മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. അതായത്, ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിന് പുറമെ അധിക വരുമാനവും ലഭിക്കുമെന്ന് ചുരുക്കം. ഈയാഴ്ച് ലാഭവിഹിതം നല്കുന്ന 47 കമ്പനികള്‍ ചുവടെ ചേര്‍ക്കുന്നു.
21-ന് എക്സ്-ഡിവിഡന്റ്
ഈയാഴ്ച ലാഭവിഹിതം നല്കുന്നവയില് ഫെബ്രുവരി 21-ന് എക്സ്-ഡിവിഡന്റ് ഡേറ്റും 22-ന് റെക്കോഡ് ഡേറ്റുമായി നിശ്ചയിച്ച കമ്പനികളെയും ലഭിക്കുന്ന പ്രതിയോഹരി ഡിവിഡന്റും താഴെ ചേര്‍ക്കുന്നു.
- കൊച്ചിന് ഷിപ്യാര്ഡ്- 7 രൂപ
- മെട്രോപൊളീസ് ഹെല്‍ത്ത്കെയര്‍- 8 രൂപ
- ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്- 4 രൂപ (ഇടക്കാല ലാഭവിഹിതം) + 12 രൂപ (സ്പെഷ്യല്‍ ഡിവിഡന്റ്)
- എസ്ജെവിഎന്‍- 1.15 രൂപ
- കോള്‍ ഇന്ത്യ- 5 രൂപ
- കാര്‍ബോറാണ്ടം യൂണിവേഴ്സല്‍- 1.50 രൂപ
- സുന്ദരം ഫാസ്റ്റനേഴ്സ്- 6.45 രൂപ
- ടൈഡ് വാട്ടര്‍ ഓയില്‍- 20.00 രൂപ
- കിര്ലോസ്കര് ഓയില്‍- 1.50 രൂപ
- കമ്മിന്‍സ്- 8.00 രൂപ
- എംടിഎആര്‍ ടെക്- 3.00 രൂപ
- ഹെര്‍ക്കുലീസ് ഹോയിസ്റ്റ്സ്- 0.75 രൂപ
- ഒഎന്‍ജിസി- 1.75 രൂപ
- ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍- 0.70 രൂപ
- സൊമാനി ഹോം ഇന്നോവേഷന്‍- 0.50 രൂപ
- ഇന്ത്യ നിപ്പോണ്‍- 6.25 രൂപ
- ഹീറോ മോട്ടോ കോര്‍പ്- 60.00 രൂപ
22-ന് എക്സ്-ഡിവിഡന്റ്
ഈയാഴ്ച ലാഭവിഹിതം നല്കുന്നവയില് ഫെബ്രുവരി 22-ന് എക്സ്-ഡിവിഡന്റ് ഡേറ്റും 23-ന് റെക്കോഡ് ഡേറ്റുമായി നിശ്ചയിച്ച കമ്പനികളെയും ലഭിക്കുന്ന പ്രതിയോഹരി ഡിവിഡന്റും താഴെ ചേര്‍ക്കുന്നു.
- അക്സോ നോബേല്‍ ഇന്ത്യ- 40.00 രൂപ
- ഗാര്ഡന് റീച്ച് ഷിപ് ബില്‍ഡേഴ്സ്- 4.95 രൂപ
- എംഎസ്ടിസി- 6.50 രൂപ
- എന്‍എച്ച്പിസി- 1.31 രൂപ
- ഹിന്ദുജ ഗ്ലോബല്‍- 28.00 രൂപ
- ട്രെന്‍ഡ്- 0.60 രൂപ
- ഓയില്‍ ഇന്ത്യ- 5.75 രൂപ
- എന്‍സിഎല്‍ ഇന്‍ഡസ്ട്രീസ്- 1.5 രൂപ
- നീലമലൈ അഗ്രോ- 10.00 രൂപ
- സുപ്രജിത് എന്‍ജിനീയറിംഗ്- 0.90 രൂപ
23-ന് എക്സ്-ഡിവിഡന്റ്
ഈയാഴ്ച ലാഭവിഹിതം നല്കുന്നവയില് ഫെബ്രുവരി 23-ന് എക്സ്-ഡിവിഡന്റ് ഡേറ്റും 24-ന് റെക്കോഡ് ഡേറ്റുമായി നിശ്ചയിച്ച കമ്പനികളെയും ലഭിക്കുന്ന പ്രതിയോഹരി ഡിവിഡന്റും താഴെ ചേര്‍ക്കുന്നു.
- ഡിസിഎം ശ്രീറാം ഇന്‍ഡസ്ട്രീസ്- 1.00 രൂപ
- സ്റ്റാര്ലൈനപ്സ് എന്റര്‍പ്രൈസസ്- 0.01 രൂപ
- ഭാരത് ഡൈനാമിക്സ്- 7.30 രൂപ
- മോഡിസണ്‍ മെറ്റല്‍സ്- 1.00 രൂപ
- ജെബി കെമിക്കല്‍സ്- 8.50 രൂപ
- ഹൈക്കല്‍- 1.20 രൂപ
- ആഷിയാന ഹൗസിങ്- 0.40 രൂപ
24-ന് എക്സ്-ഡിവിഡന്റ്
ഈയാഴ്ച ലാഭവിഹിതം നല്കുന്നവയില് ഫെബ്രുവരി 24-ന് എക്സ്-ഡിവിഡന്റ് ഡേറ്റും 25-ന് റെക്കോഡ് ഡേറ്റുമായി നിശ്ചയിച്ച കമ്പനികളെയും ലഭിക്കുന്ന പ്രതിയോഹരി ഡിവിഡന്റും താഴെ ചേര്‍ക്കുന്നു. ഇതില്‍ മോയിലിന്റെ മാത്രം റെക്കോഡ് ഡേറ്റ് 26-നാണ്.
- രമ സ്റ്റീല്‍ ട്യൂബ്- 0.50 രൂപ
- മോയില്‍- 3.00 രൂപ
- പോളിപ്ലെക്സ് കോര്‍പ്- 35.00 രൂപ
- സന്ദേശ്- 5.00 രൂപ
- മണപ്പുറം ഫിനാന്‍സ്- 0.75 രൂപ
- തപരിയ ടൂള്‍സ്- 50.00 രൂപ
- പ്ലാറ്റിന്യുമോണ് ബിസിനസ്- 1.00 രൂപ
- പഞ്ചശീല്‍ ഓര്‍ഗാനിക്സ്- 0.50 രൂപ
- നാറ്റ്കോ ഫാര്‍മ- 2.00 രൂപ
- ന്യൂറേക- 3.00 രൂപ
- മിഷ്ടാന്‍ ഫുഡ്സ്- 0.02 രൂപ
- ബെക്ടര്‍സ് ഫുഡ്- 1.25 രൂപ
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസി നിക്ഷേപകർക്ക് ഇരട്ടി നേട്ടം; ബോണസ് ഓഹരി പ്രഖ്യാപനം!

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

വിപ്രോ ഫലം ഇന്ന്; ഐടി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണി അവധി; ബുധനാഴ്ച വൻ മാറ്റങ്ങളോ?

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഓഹരി വിപണിയിൽ വൻ കുതിപ്പിന് ഈ രണ്ട് കമ്പനികൾ

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ഓഹരി വിപണിയിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് വമ്പൻ നേട്ടം

സെൻസെക്സ് നിഫ്റ്റി ഇന്ന്: അവധിക്ക് ശേഷമുള്ള വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ

ഓഹരി വിപണി അവധി; നാളെ കുതിക്കുമോ അതോ വീഴുമോ?



Click it and Unblock the Notifications