ഒരിടവേളയ്ക്കു ശേഷം വിപണികള്‍ വീണ്ടും കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. എങ്കിലും മറ്റ് വിഭാഗങ്ങളേക്കാള്‍ ബാങ്കിംഗ് ഓഹരികള്‍ പിടിച്ചു നില്ക്കുന്നതായി കാണാനാകും. മിക്ക ബാങ്കുകളും മികച്ച മൂന്നാം പാദ പ്രവര്‍ത്തന ഫലങ്ങളുമാണ് പുറത്തുവിടുന്നത്. ഈയൊരു പശ്ചാത്തലത്തില്‍, പ്രമുഖ വിപണി വിദഗ്ധര്‍ക്കിടയില്‍ എന്‍എസ്ഇയുടെ പ്രധാന സൂചികകളിലൊന്നായ ബാങ്ക്-നിഫ്റ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 12 ഓഹരികളില്‍ സമീപ ഭാവിയിലെ നിക്ഷേപ സാധ്യത വിലയിരുത്താനുള്ള അഭിപ്രായ സര്‍വേ നടത്തി. ഒരു ദേശീയ മാധ്യമമാണ് അടുത്ത 12 മാസക്കാലയളവില്‍ ഈ ബാങ്കിംഗ് ഓഹരികളുടെ പ്രകടനം സംബന്ധിച്ച നിരീക്ഷണം 50-ഓളം വിദഗ്ധരോട് തേടിയത്. ഇതുപ്രകാരം പ്രകരം ലഭിച്ച സര്‍വേ ഫലമാണ് ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ശക്തമായ പിന്തുണ
>> ഐസിഐസിഐ ബാങ്ക്- വിദഗ്ധര്‍ നല്കിയ ശരാശരി സ്കോര്‍ 6 പോയിന്റാണ്. ഈ ഓഹരി വാങ്ങുന്നതിനെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
>> സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- വിദഗ്ധര്‍ നല്കിയ ശരാശരി സ്കോര്‍ 10 പോയിന്റാണ്. എസ്ബിഐ ഓഹരികള്‍ വാങ്ങുന്നതിനെ ശക്തമായി പിന്തുണയ്ക്കുവെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
>> ആക്സിസ് ബാങ്ക്- വിദഗ്ധര്‍ നല്കിയ ശരാശരി സ്കോര്‍ 5 പോയിന്റാണ്. എസ്ബിഐ ഓഹരികള്‍ വാങ്ങുന്നതിനെ പിന്തുണയ്ക്കുന്നു എന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
പിന്തുണയ്ക്കുന്നു
>> ഫെഡറല്‍ ബാങ്ക്- വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി സ്കോര്‍ 7 പോയിന്റാണ്. എസ്ബിഐ ഓഹരികള്‍ വാങ്ങുന്നതിനെ പിന്തുണയ്ക്കുന്നു എന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
>> എച്ച്ഡിഎഫ്സി ബാങ്ക്- വിദഗ്ധര്‍ നല്കിയ ശരാശരി സ്കോര്‍ 7 പോയിന്റാണ്. എച്ചഡിഎഫ്സി ബാങ്ക്് ഓഹരികള്‍ വാങ്ങുന്നതിനെ പിന്തുണയ്ക്കുന്നു എന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
>> ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്- വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി സ്കോര്‍ 6 പോയിന്റാണ്. ഇന്‍ഡസ് ഇന്‍ഡ് ഓഹരികള്‍ വാങ്ങുന്നതിനെ പിന്തുണയ്ക്കുന്നു എന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
നിലനിര്‍ത്താം
>> കൊട്ടക് മഹീന്ദ്ര ബാങ്ക്- വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി സ്കോര്‍ 4 പോയിന്റാണ്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികള്‍ നിലനിര്‍ത്താം എന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
>> പിഎന്‍ബി- വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി സ്കോര്‍ 9 പോയിന്റാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരികള്‍ നിലനിര്‍ത്താം എന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
>> എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്- വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി സ്കോര്‍ 5 പോയിന്റാണ്. ബാങ്കിന്റെ ഓഹരികള്‍ നിലനിര്‍ത്താം എന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
നിലനിര്‍ത്താം
>> ഐഡിഎഫ്സി ബാങ്ക്- വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി സ്കോര്‍ 3 പോയിന്റാണ്. ഐഡിഎഫ്സി ബാങ്കിന്റെ ഓഹരികള്‍ നിലനിര്‍ത്താം എന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
>> ബന്ധന് ബാങ്ക്- വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി സ്കോര്‍ 2 പോയിന്റാണ്. ബന്ധന് ബാങ്കിന്റെ ഓഹരികള്‍ നിലനിര്‍ത്താം എന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
>> ആര്‍ബിഎല്‍ ബാങ്ക്- വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി സ്കോര്‍ 1 പോയിന്റാണ്. ആര്‍ബിഎല്‍ ബാങ്കിന്റെ ഓഹരികള്‍ നിലനിര്‍ത്താം എന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
