ഇന്ത്യൻ നിക്ഷേപകർക്കിടയിൽ ഏറ്റവും ജനപ്രിയമായ ദീർഘകാല നിക്ഷേപങ്ങളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). പ്രതിവർഷം കുറഞ്ഞത് 500 രൂപ മുതൽ 1.5 ലക്ഷം വരെ ഇതിൽ നിക്ഷേപിക്കാൻ കഴിയും. 15 വർഷം കാലാവധിയുള്ള ഈ നിക്ഷേപത്തിന്റെ ഇപ്പോഴെത്തെ പലിശ നിരക്ക് 7.9 ശതമാനമാണ്. എന്നിരുന്നാലും, നാഷണൽ പെൻഷൻ സ്‌ക്രീം നിക്ഷേപത്തിലൂടെ (എൻപിഎസ്) പിപിഎഫിനേക്കാൾ കൂടുതൽ പണം സമ്പാദിക്കാൻ കഴിയുമെന്ന് പലർക്കും അറിയില്ല, കാരണം എൻപിഎസ് 1.5 ലക്ഷം രൂപ പരിധിക്ക് മുകളിൽ 50,000 രൂപ വരെ അധിക നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
അതായത്, ഒരു വ്യക്തിയുടെ പിപിഎഫ്, ഇപിഎഫ്, വിപിഎഫ്, ഇക്വിറ്റി ലിങ്ക്‌ഡ് സേവിംഗ്‌സ് സ്കീം (ഇഎൽഎസ്എസ്), തുടങ്ങിയവയിലെ നിക്ഷേപം പ്രതിവർഷ ആദായ നികുതി നിക്ഷേപ പരിധിയായ 1.5 ലക്ഷം രൂപയിൽ എത്തിയാൽ അവർക്ക് എൻപിഎസ് സ്കീമിൽ നിക്ഷേപിക്കാം. ഇത് പ്രതിവർഷം 50,000 രൂപ വരെ അധിക നികുതി വരുമാനം നേടാൻ ഒരു നിക്ഷേപകനെ സഹായിക്കുന്നു. ഇതിലൂടെ നിക്ഷേപകന് 2 ലക്ഷം രൂപയുടെ നികുതി ആനുകൂല്യം ലഭിക്കും.

ബിസ്എൻഎൽ, എംടിഎൻഎൽ; ഓഹരികൾ വിൽക്കാനുള്ള തീരുമാനം നിർത്തിവെച്ചു
ആകർഷമായ നികുതി ഇളവ് കൊണ്ടും മൂലധന വളർച്ചകൊണ്ടും വളരെ ശ്രദ്ധേയമാണ് സർക്കാറിന്റെ തന്നെ പദ്ധതിയായ നാഷണൽ പെൻഷൻ സ്‌ക്രീം. എൻപിഎസ് വരിക്കാരായ ഏതൊരു വ്യക്തിക്കും ഐടി നിയമത്തിലെ സെക്ഷൻ 80 സിസിഡി (1) പ്രകാരം മൊത്ത വരുമാനത്തിന്റെ 10% വരെ നികുതിയിളവ് ലഭിക്കാം. 80 സിസിഡി (1 ബി) പ്രകാരം എൻപിഎസിൽ (ടയർ I അക്കൗണ്ട്) 50,000 രൂപ വരെയുള്ള നിക്ഷേപത്തിന് എൻപിഎസ് വരിക്കാർക്ക് മാത്രമായി അധിക കിഴിവ് ലഭ്യമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
