എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇനി സന്തോഷത്തോടെ പോയി വീട്ടുകരണങ്ങള്‍ വാങ്ങിക്കാം. 1000 രൂപ വരെയാണ് ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഗൃഹോപകരണങ്ങള്‍ വാങ്ങിക്കുന്നതിന് എസ്ബിഐ ക്യാഷ് ബാക്ക് ഓഫര്‍
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇനി സന്തോഷത്തോടെ പോയി വീട്ടുകരണങ്ങള്‍ വാങ്ങിക്കാം. 1000 രൂപ വരെയാണ് ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഗൃഹോപകരണങ്ങള്‍ വാങ്ങിക്കുന്നതിന് എസ്ബിഐ ക്യാഷ് ബാക്ക് ഓഫര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്, മൈക്രോവേവ് ഓവണ്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിലൂടെയാണ് ക്യാഷ്ബാക്ക് ഓഫര്‍ നേടാന്‍ സാധിക്കുക.
പുതിയ വീട്ടുപകരണങ്ങള്‍ വാങ്ങി വീട് അപ്ഗ്രേഡ് ചെയ്യൂ, 1000 രൂപവരെ കിഴിവ് നേടാം എന്ന് ട്വിറ്ററില്‍ എസ്ബിഐ പങ്കുവച്ചു. അതേസമയം ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കാന്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമയായിരുന്നാല് മാത്രം പേരാ. ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയായ ക്രോമ സ്റ്റോറിന്റെ ആപ്പ് അല്ലെങ്കില്‍ വെബ്സൈറ്റ് വഴി ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ഓഫറിന്റെ ആനുകൂല്യം ലഭിക്കുക.
ജൂണ്‍ 27 വരെയാണ് ഓഫര്‍ ലഭിക്കുക. കുറഞ്ഞത് 20,000 രൂപയുടെ ഇടപാടെങ്കിലും നടത്തുന്ന ഉപയോക്താക്കള്‍ക്കാണ് ക്യാഷ്ബാക്ക് ആനുകൂല്യം ലഭിക്കുക. എല്ലാ ആഴ്ചയുടെയും അവസാനത്തില്‍ ഇഎംഐ ഇടപാടുകള്‍ക്ക് 1000 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും.
ഉപയോക്താക്കള്‍ക്ക് ഒരു തവണ മാത്രമേ ഓഫറിന് ലഭിക്കുകയുള്ളൂ. കോര്‍പ്പറേറ്റ് കാര്‍ഡ്, പേടിഎം എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്, ഒഴികെയുള്ള എല്ലാ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഈ ഓഫര്‍ ബാധകമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications