മെയ് പതിനേഴിനാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ടിന്റെ ഏറ്റവും പുതിയ ട്രഞ്ച് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചത്. ഒരു ഗ്രാമിന് 4,777 രൂപയായാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ട് 2021-22 സീരിസ് ഐ യില്‍ വില നിശ്ചയിച്ചിരിക്കുന്നത്.
മെയ് പതിനേഴിനാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ടിന്റെ ഏറ്റവും പുതിയ ട്രഞ്ച് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചത്. ഒരു ഗ്രാമിന് 4,777 രൂപയായാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ട് 2021-22 സീരിസ് ഐ യില്‍ വില നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ഓണ്‍ലൈനായി സോവറീന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങിക്കുവാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.

ഇ-സേവനങ്ങളിലൂടെ എസ്ബിഐ ഉപയോക്താക്കള്‍ക്ക് നേരിട്ട് നിക്ഷേപം നടത്താമെന്ന് എസ്ബിഐ ട്വിറ്ററില്‍ കുറിച്ചു. മെയ് 21നാണ് ഇഷ്യൂ അവസാനിപ്പിക്കുക. മെയ് 25ന് ഗോള്‍ഡ് ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുകയും ചെയ്യും. ഓണ്‍ലൈനായി സോവറീന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങുകയും ഡിജിറ്റലായി പണമടക്കുകയും ചെയ്യുന്ന നിക്ഷേപകര്‍ക്ക് ഓരോ ഗ്രാമിലും 50 രൂപയുടെ ഇളവ് ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരം നിക്ഷേപകര്‍ക്ക് സോവറീന്‍ ഗോള്‍ഡ് ബോണ്ടിന്റെ ഇഷ്യൂ വില 4,727 രൂപയായിരിക്കും.
എസ്ജിബി എസ്ബിഐ വഴി ഓണ്‍ലൈനായി വാങ്ങിക്കുവാന്‍ എന്ത് ചെയ്യണമെന്ന് നമുക്ക് നോക്കാം.
- എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് അക്കൗണ്ടിലേക്ക് ലോഗ് ഇന്‍ ചെയ്യുക
- സര്‍വീസ് എന്ന വിഭാഗത്തിലെ സോവറീന്‍ ഗോള്‍ഡ് ബോണ്ട് തെരഞ്ഞെടുക്കുക.
- ടേംസ് ആന്റ് കണ്ടീസന്‍ തെരഞ്ഞെടുത്ത് തുടരുക ക്ലിക്ക് ചെയ്യുക
- രജിസ്ട്രേഷന് ഫോറം പൂരിപ്പിക്കുക. ഇത് ഒറ്റത്തവണ രജിസ്ട്രേഷന് ആണ്.
- സബ്മിറ്റ് ക്ലിക്ക് ചെയ്യുക
- പര്‍ച്ചേസ് ഫോറത്തില്‍ എത്ര അളവില്‍ സ്വര്‍ണം വാങ്ങിക്കുന്നുവെന്നും നോമിനീ വിവരങ്ങളും ചേര്‍ക്കുക
- സബ്മിറ്റ് ക്ലിക്ക് ചെയ്യുക
മാസം 12,000 രൂപ നിക്ഷേപിക്കാന്‍ തയ്യാറുണ്ടോ? സുരക്ഷിതമാര്‍ഗത്തിലൂടെ കോടിപതിയാകാം
വാണിജ്യ ബാങ്കുകളില്‍ നിന്നും സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്പറേഷന് ഓഫ് ഇന്ത്യ ലി. (എസ്എച്ച്സിഐഎല്‍)ല്‍ നിന്നും അംഗീകാരമുള്ള പോസ്റ്റ് ഓഫീസുകളില്‍ നിന്നും സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ നിന്നും നിക്ഷേപകര്‍ക്ക് ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങിക്കാം.
ഭൗതിക സ്വര്‍ണത്തിന്റെ ആവശ്യകത കുറയ്ക്കുന്നതിനായി 2015 നവംബര്‍ മാസത്തിലാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്കീം അവതരിപ്പിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
