പണ ഇടപാടുകളുടെ കാര്യത്തില്‍ ആദായ നികുതി വകുപ്പ് വളരെ കര്‍ക്കശമാണ്. നമ്മുടെ നിക്ഷേപങ്ങളിലും പണ പിന്വലിക്കലുകളിലുമെല്ലാം അവരുടെ നോട്ടമെത്തും.
പണ ഇടപാടുകളുടെ കാര്യത്തില്‍ ആദായ നികുതി വകുപ്പ് വളരെ കര്‍ക്കശമാണ്. നമ്മുടെ നിക്ഷേപങ്ങളിലും പണ പിന്വലിക്കലുകളിലുമെല്ലാം അവരുടെ നോട്ടമെത്തും. നടത്തിയ ഇടപാടുകള്‍ നാം റിപ്പോര്‍ട്ട് ചെയ്തില്ല എങ്കില്‍പ്പോലും ബാങ്കുകളുടെയും മ്യൂച്വല്‍ ഫണ്ടുകളുടേയും ബാലന്‍സ്ഷീറ്റുകള്‍ പരിശോധിക്കുന്നത് വഴി നാം നടത്തിയ മുഴുവന്‍ ഇടപാടുകളും അവര്‍ കണ്ടെത്തും.

അതിനാല്‍ തന്നെ ഇടപാടുകളുടെ പരിധി മനസ്സിലാക്കി അതിനകത്തുനിന്ന് കാര്യങ്ങള്‍ ചെയ്യുന്നതാണ് അഭികാമ്യം. ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലോ, മ്യൂച്വല്‍ ഫണ്ടിലോ, ഓഹരി വിപണിയിലോ , ബോണ്ടുകളിലോ നിക്ഷേപിക്കുവാന്‍ ആലോചനയുണ്ടെങ്കില്‍ അതില്‍ പണമായും ഡിജിറ്റല്‍ നിക്ഷേപമായും നടത്താവുന്ന തുകയുടെ പരിധി അറിഞ്ഞിരിക്കുന്നത് ആദായ നികുതി നോട്ടീസ് കൈപ്പറ്റേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുവാന്‍ സാധിക്കും.
മ്യൂച്വല്‍ ഫണ്ടുകളിലും ഓഹരി വിപണിയിലും ബോണ്ടുകളിലും 10 ലക്ഷം രൂപയോ അതില്‍ മുകളിലോ തുക പണമായി നിക്ഷേപം നടത്തിയാലും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് നിങ്ങളെ തേടിയെത്തും. അതേ തുക ഡിജിറ്റല്‍ രീതിയില്‍ നിക്ഷേപം നടത്തിയാലും ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെ ആകര്‍ഷിക്കുന്ന പ്രവൃത്തിയാണ്.
ബാങ്ക് ഡ്രാഫ്റ്റുകള്ക്കായി പണം ഉപയോഗിച്ച് അത് ഡീമാറ്റ് അ്ക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്താല്‍ ബ്രോക്കറും ബാങ്കും നിങ്ങളുടെ ആ പണ ഇടപാടിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അവരുടെ അതാത് ബാലന്‍സ്ഷീറ്റില്‍ വെളിപ്പെടുത്തുകയും ആദായ നികുതി വകുപ്പ് അത് കണ്ടെത്തുകയും നിങ്ങള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ മറ്റ് സന്ദര്‍ഭങ്ങളേക്കാള്‍ ഗൗരവമായതായിരിക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
