സ്ഥിര ബാങ്ക് നിക്ഷേപത്തിന്റെ പലിശനിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ മാസം ആദ്യം പരിഷ്കരിച്ചു. സെപ്റ്റംബർ 10 മുതൽ പ്രാബല്യത്തിൽ വന്ന നിരക്ക് അനുസരിത്ത് എസ്ബിഐ മുതിർന്ന പൗരന്മാർക്ക് 5.40 ശതമാനവും മറ്റ് ഉപഭോക്താക്കൾക്ക് 4.90 ശതമാനവുമാണ് ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെയുള്ള മെച്യൂരിറ്റി കാലയളവിൽ നൽകിയിരുന്ന പലിശ നിരക്ക്. എസ്ബിഐ പോലുള്ള വാണിജ്യ ബാങ്കുകൾ നിശ്ചിത കാലാവധികളിൽ വിവിധ ധനകാര്യ നിക്ഷേപങ്ങൾക്ക് ബാധകമായ പലിശനിരക്കുകൾ പരിഷ്കരിക്കാറുണ്ട്.
വിവിധ കാലാവധികളിലെ എഫ്ഡി പലിശ നിരക്കുകൾ
- ഏഴു ദിവസം മുതൽ 45 ദിവസം വരെ - 2.9% 3.4%
- 46 ദിവസം മുതൽ 179 ദിവസം വരെ - 3.9% 4.4%
- 180 ദിവസം മുതൽ 210 ദിവസം വരെ - 4.4% 4.9%
- 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ - 4.4% 4.9%
- ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ - 4.9% 5.4%
- രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ - 5.1% 5.6%
- മൂന്ന് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെ - 5.3% 5.8%
- അഞ്ച് വർഷം മുതൽ 10 വർഷം വരെ - 5.4% 6.2%
മുതിർന്ന പൗരന്മാർക്കുള്ള എഫ്ഡി പലിശ നിരക്കുകൾ
- ഏഴു ദിവസം മുതൽ 45 ദിവസം വരെ - 3.4%
- 46 ദിവസം മുതൽ 179 ദിവസം വരെ - 4.4%
- 180 ദിവസം മുതൽ 210 ദിവസം വരെ - 4.9%
- 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ - 4.9%
- ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ - 5.4%
- രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ - 5.6%
- മൂന്ന് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെ - 5.8%
- അഞ്ച് വർഷം മുതൽ 10 വർഷം വരെ - 6.2%
എഫ്ഡിയും റിപ്പോ നിരക്കും
പൊതുവെ റിസ്ക് എടുക്കാൻ താത്പര്യമില്ലാത്ത യാഥാസ്ഥിതിക നിക്ഷേപകർക്ക് തിരഞ്ഞെടുക്കാനുള്ള സാമ്പത്തിക ഉപകരണമാണ് എഫ്ഡി. കഴിഞ്ഞ മാസം, റിസർവ് ബാങ്ക് (ആർബിഐ) റിപ്പോ നിരക്ക് - അല്ലെങ്കിൽ എസ്ബിഐ പോലുള്ള വാണിജ്യ ബാങ്കുകൾക്ക് ഹ്രസ്വകാല ഫണ്ട് നൽകുന്ന പ്രധാന പലിശ നിരക്ക് 4 ശതമാനമാക്കി നിലനിർത്തിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
