പേഴ്സോ കാര്‍ഡോ വേണ്ട ഇനി എച്ച്ഡിഎഎഫ്സിയുടെ 'പേ സാപ്പ്' മതി ഫോണ്‍ മുഖേന എല്ലാ പണ ഇടപാടുകളും സാധ്യമാക്കുന്ന മൊബൈല്‍ അപ്ലിക്കേഷനാണ് എച്ച്ഡിഎഫ്സിയുടെ പേ സാപ്പ്. ഇതുപയോഗിച്ച് എല്ലാതരം ബില്ലുകളും അടയ്ക്കാന...